ദൈവവചനത്തിലെ നിധികൾ
യഹോവ സ്ത്രീകളോടു പരിഗണനയുള്ളവനാണെന്ന് മോശയുടെ നിയമം വ്യക്തമാക്കുന്നു
കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ വർഷം, ഭാര്യയെ ഒറ്റയ്ക്കാക്കി ഭർത്താവ് സൈനികസേവനത്തിനു പോകാൻ പാടില്ലായിരുന്നു (ആവ 24:5; it-2-E 1196 ¶4)
വിധവമാർക്കു ജീവിക്കാനുള്ളതു കിട്ടിയിരുന്നു (ആവ 24:19-21; it-1-E 963 ¶2)
മോശയുടെ നിയമം മക്കളില്ലാത്ത വിധവമാരെ സംരക്ഷിച്ചിരുന്നു (ആവ 25:5, 6; w11-E 3/1 23)
സ്വയം ചോദിക്കുക, ‘എന്റെ കുടുംബത്തിലും സഭയിലും ഉള്ള സ്ത്രീകളോട് എനിക്ക് എങ്ങനെ പരിഗണനയും ആദരവും കാണിക്കാം?’