വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 സെപ്‌റ്റംബർ പേ. 2
  • യഹോവയുടെ ‘ശാശ്വതഭുജങ്ങളെ’ സങ്കേതമാക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയുടെ ‘ശാശ്വതഭുജങ്ങളെ’ സങ്കേതമാക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • യഹോവ സ്‌ത്രീകളോടു പരിഗണനയുള്ളവനാണെന്ന്‌ മോശയുടെ നിയമം വ്യക്തമാക്കുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൽ പാവങ്ങളോടുള്ള യഹോവയുടെ കരുതൽ കാണാം
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • നീതിയോടെ ന്യായം വിധിക്കാൻ സഹായിക്കുന്ന തത്ത്വങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • തന്നെ എങ്ങനെ ആരാധിക്കാനാണ്‌ യഹോവ പ്രതീക്ഷിക്കുന്നത്‌?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 സെപ്‌റ്റംബർ പേ. 2
പ്രായമുള്ള ഒരു സഹോദരൻ ബൈബിൾ വായിച്ചിട്ട്‌ ഈജിപ്‌ഷ്യൻ സൈന്യം ചെങ്കടലിൽവെച്ച്‌ നശിച്ചതു ഭാവനയിൽ കാണുന്നു.

ദൈവവചനത്തിലെ നിധികൾ

യഹോവയുടെ ‘ശാശ്വതഭുജങ്ങളെ’ സങ്കേതമാക്കുക

നമ്മൾ ധാർമികശുദ്ധി ഉള്ളവരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു (ആവ 33:26; it-2-E 51)

യഹോവ നമുക്കുവേണ്ടി മനസ്സോടെ തന്റെ ശക്തി ഉപയോഗിക്കുന്നു (ആവ 33:27; rr 120, ചതുരം)

മോശയെപ്പോലെ നമ്മളും യഹോവയുടെ രക്ഷയിൽ ആശ്രയിക്കണം (ആവ 33:29; w11 9/15 19 ¶16)

രോഗം, വിഷാദം, പ്രിയപ്പെട്ടവരുടെ വേർപാട്‌, ചെയ്‌തുപോയ തെറ്റിനെക്കുറിച്ച്‌ ഓർത്തുള്ള വേദന അങ്ങനെ നമ്മളെ വിഷമിപ്പിക്കുന്ന ഏതു സാഹചര്യത്തിലും യഹോവയുടെ ശാശ്വതഭുജങ്ങൾ നമ്മളെ താങ്ങും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക