വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 സെപ്‌റ്റംബർ പേ. 7
  • ഗവേഷണത്തിനുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഗവേഷണത്തിനുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക—ചോദ്യങ്ങൾ ചോദിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • ഹൃദയത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • പ്രാർഥിച്ചുകൊണ്ട്‌ യഹോവയുടെ സഹായം സ്വീകരിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക—ദൈവവചനം ഉപയോഗിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 സെപ്‌റ്റംബർ പേ. 7

വയൽസേവനത്തിനു സജ്ജരാകാം | ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക

ഗവേഷണത്തിനുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക

വൈദഗ്‌ധ്യത്തോടെ പഠിപ്പിക്കാൻ യഹോവ നമുക്കു ധാരാളം ഉപകരണങ്ങൾ തന്നിട്ടുണ്ട്‌. വീഡിയോകൾ, ലഘുലേഖകൾ, മാസികകൾ, ലഘുപത്രികകൾ, പുസ്‌തകങ്ങൾ, നമ്മുടെ പ്രധാന ഉപകരണമായ ബൈബിൾ എന്നിവയൊക്കെ അതിൽ ചിലതാണ്‌. (2തിമ 3:16) തിരുവെഴുത്തുകൾ നന്നായി വിശദീകരിക്കാൻ നമ്മളെ സഹായിക്കുന്നതിനു ഗവേഷണത്തിനുള്ള ഉപകരണങ്ങളും തന്നിട്ടുണ്ട്‌. വാച്ച്‌ടവർ ലൈബ്രറി, JW ലൈബ്രറി ആപ്ലിക്കേഷൻ, വാച്ച്‌ടവർ ഓൺലൈൻ ലൈബ്രറി, യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി എന്നതുപോലുള്ളവ.

ബൈബിൾ ആഴത്തിൽ പഠിക്കാൻ ഈ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ സന്തോഷം വർധിക്കും. അവ എങ്ങനെ ഉപയോഗിക്കണമെന്നു വിദ്യാർഥികളെയും പഠിപ്പിക്കുക. ബൈബിളിൽ അവർക്കുള്ള സംശയങ്ങൾക്കു സ്വന്തമായി ഉത്തരം കണ്ടെത്തുമ്പോൾ അവർക്കും സന്തോഷം തോന്നും.

ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ യഹോവയുടെ സഹായം സ്വീകരിക്കുക—ഗവേഷണത്തിനുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട്‌ എന്ന വീഡിയോ അവതരണം കാണുക. എന്നിട്ട്‌ താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • “ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ യഹോവയുടെ സഹായം സ്വീകരിക്കുക—ഗവേഷണത്തിനുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട്‌” എന്ന വീഡിയോയിലെ ഒരു രംഗം. ജീവൻ പരിണമിച്ചുവന്നതായാണു വിശ്വസിക്കുന്നതെന്നു ഹണി നീതയോടു പറയുന്നു.

    സൃഷ്ടി​യുടെ കാര്യ​ത്തിൽ ഹണി​ക്ക്‌ എന്തു വിയോ​ജിപ്പാണ്‌ ഉണ്ടാ​യിരുന്നത്‌?

  • ”ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ യഹോവയുടെ സഹായം സ്വീകരിക്കുക—ഗവേഷണത്തിനുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട്‌” എന്ന വീഡിയോയിലെ ഒരു രംഗം. സൃഷ്ടിയെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ നീത “ഗവേഷണസഹായി” ഉപയോഗിക്കുന്നു.

    നീത എ​വിടെ​നിന്നാണ്‌ ആ വിഷ​യത്തെ​ക്കുറിച്ച്‌ കൂടു​തൽ വിവര​ങ്ങൾ കണ്ടെ​ത്തിയത്‌?

  • ”ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ യഹോവയുടെ സഹായം സ്വീകരിക്കുക—ഗവേഷണത്തിനുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട്‌” എന്ന വീഡിയോയിലെ ഒരു രംഗം. പഠിച്ചപ്പോൾ കണ്ടെത്തിയ വിവരങ്ങൾ നീത സന്തോഷത്തോടെ ഹണിയോടു പറയുന്നു.

    ആത്മീയനിധികൾ കണ്ടെത്തുന്നതും ആളുകളോടു പറയുന്നതും സന്തോഷം തരും

    ഹണി​ക്ക്‌ ഏറ്റ​വും പ്രയോ​ജനം ചെയ്യു​ന്ന വിവ​രം നീത എങ്ങ​നെയാ​ണു തിര​ഞ്ഞെ​ടുത്തത്‌?

  • ഗവേ​ഷണ​ത്തിനുള്ള ഉപകര​ണങ്ങൾ ഉപയോ​ഗിച്ച​പ്പോൾ നീ​തയിൽ എന്തു മാറ്റ​മാണ്‌ ഉണ്ടാ​യത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക