വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 മാർച്ച്‌ പേ. 2
  • അഹംഭാവം അപമാനം വരുത്തുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അഹംഭാവം അപമാനം വരുത്തുന്നു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • അനുസരിക്കുന്നതു ബലിയെക്കാൾ ഏറെ നല്ലത്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • ശൗൽ തുടക്കത്തിൽ താഴ്‌മയും എളിമയും ഉള്ളവനായിരുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • ധിക്കാരം അപമാനം വരുത്തുന്നു
    2000 വീക്ഷാഗോപുരം
  • ‘അനുസരിക്കുന്നത്‌ യാഗത്തെക്കാളും നല്ലത്‌’
    2011 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 മാർച്ച്‌ പേ. 2
രാജാവായ ശൗൽ അഹംഭാവത്തോടെ യാഗപീഠത്തിൽ ദഹനബലി അർപ്പിക്കുന്നു.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

അഹംഭാ​വം അപമാനം വരുത്തുന്നു

വളരെ ബുദ്ധി​മു​ട്ടുള്ള ഒരു സാഹച​ര്യ​ത്തി​ലാണ്‌ താനെന്നു ശൗൽ രാജാ​വി​നു തോന്നി (1ശമു 13:5-7)

എളിമയോടെ യഹോ​വ​യു​ടെ നിർദേ​ശങ്ങൾ അനുസ​രി​ക്കു​ന്ന​തി​നു പകരം ശൗൽ അഹംഭാ​വ​ത്തോ​ടെ പ്രവർത്തി​ച്ചു (1ശമു 13:8, 9; w00 8/1 13 ¶17)

യഹോവ ശൗലിനെ ശിക്ഷിച്ചു (1ശമു 13:13, 14; w07 6/15 27 ¶8)

തനിക്ക്‌ അധികാ​രം ഇല്ലാത്ത ഒരു കാര്യം എടുത്തു​ചാ​ടി, ബുദ്ധി​ശൂ​ന്യ​മാ​യി ചെയ്യുന്ന ഒരു വ്യക്തി അഹംഭാ​വം കാണി​ക്കു​ക​യാണ്‌. എളിമ​യ്‌ക്കു നേർവി​പ​രീ​ത​മാണ്‌ അത്‌. ഒരാൾ അഹംഭാ​വം കാണി​ക്കാൻ ഇടയുള്ള സാഹച​ര്യ​ങ്ങൾ ഏതൊ​ക്കെ​യാണ്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക