വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 മാർച്ച്‌ പേ. 3
  • അനുസരിക്കുന്നതു ബലിയെക്കാൾ ഏറെ നല്ലത്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അനുസരിക്കുന്നതു ബലിയെക്കാൾ ഏറെ നല്ലത്‌
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • അഹംഭാവം അപമാനം വരുത്തുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • പ്രാർഥിക്കുമ്പോൾ നിങ്ങളുടെ ഹൃദയം പകരുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • ആരാണ്‌ നിങ്ങളുടെ രാജാവ്‌?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • ദാവീദിന്റെ യുദ്ധതന്ത്രം
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 മാർച്ച്‌ പേ. 3
വാളും പിടിച്ചുനിൽക്കുന്ന ഇസ്രായേല്യസൈനികനോട്‌ ആഗാഗിനെ കൊല്ലേണ്ട എന്ന്‌ ശൗൽ രാജാവ്‌ ആംഗ്യം കാണിക്കുന്നു. പുറകിൽ മറ്റൊരു സൈനികൻ ഒരു കൂട്ടം ആടുകളെ വഴിനയിച്ച്‌ കൊണ്ടുപോകുന്നു.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

അനുസ​രി​ക്കു​ന്നതു ബലി​യെ​ക്കാൾ ഏറെ നല്ലത്‌

യഹോ​വ​യു​ടെ പ്രവാ​ചകൻ ശൗൽ രാജാ​വിന്‌ കൃത്യ​മായ നിർദേ​ശങ്ങൾ കൊടു​ത്ത​താണ്‌ (1ശമു 15:3)

യഹോവ പറഞ്ഞത്‌ അങ്ങനെ​തന്നെ അനുസ​രി​ക്കാ​തി​രു​ന്ന​തി​നെ ശൗൽ ന്യായീ​ക​രി​ച്ചു (1ശമു 15:13-15)

അനുസരണമില്ലാത്തവരുടെ ആരാധന യഹോവ സ്വീക​രി​ക്കില്ല (1ശമു 15:22, 23; w07 6/15 26 ¶4; it-2-E 521 ¶2)

നിങ്ങളോടുതന്നെ ചോദി​ക്കുക, ‘യഹോ​വ​യു​ടെ സംഘടന തരുന്ന നിർദേ​ശങ്ങൾ ഞാൻ പെട്ടെ​ന്നു​തന്നെ അനുസ​രി​ക്കാ​റു​ണ്ടോ? അതിലെ എല്ലാ നിർദേ​ശ​ങ്ങ​ളും അനുസ​രി​ക്കാ​റു​ണ്ടോ?’

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക