വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 മേയ്‌ പേ. 8
  • യഹോവ ദാവീദുമായി ഉടമ്പടി ചെയ്യുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ ദാവീദുമായി ഉടമ്പടി ചെയ്യുന്നു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • സഹായത്തിനായി യഹോവയിൽ ആശ്രയിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • “ഈ അനുഗ്രഹങ്ങളെല്ലാം . . . നിങ്ങളുടെ മേൽ സമൃദ്ധമായി വർഷിക്കും”
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • ഇയ്യോബ്‌ എങ്ങനെയാണ്‌ നിർമലത കാത്തുസൂക്ഷിച്ചത്‌?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • ഒരു ഗുണവുമില്ലാത്ത കാര്യങ്ങളിൽനിന്ന്‌ നോട്ടം തിരിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 മേയ്‌ പേ. 8
ദാവീദ്‌ രാജാവ്‌ കൊട്ടാരത്തിലെ ഒരു ജനലിലൂടെ പുറത്തേക്ക്‌ നോക്കുന്നു.

താനു​മാ​യി യഹോവ ചെയ്‌ത ഉടമ്പടി​യെ​ക്കു​റിച്ച്‌ ദാവീദ്‌ ധ്യാനിക്കുന്നു

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

യഹോവ ദാവീ​ദു​മാ​യി ഉടമ്പടി ചെയ്യുന്നു

യഹോവ ദാവീ​ദി​നു​വേണ്ടി ഒരു രാജവം​ശം പണിയു​മെന്ന്‌ ഉറപ്പു​കൊ​ടു​ത്തു (2ശമു 7:11, 12, അടിക്കുറിപ്പ്‌; w10 4/1 20 ¶3; പുറം​താ​ളി​ലെ ചിത്രം കാണുക)

ദാവീദുമായുള്ള ഉടമ്പടി​യി​ലെ ചില ഭാഗങ്ങൾ മിശി​ഹ​യിൽ നിറ​വേറി (2ശമു 7:13, 14; എബ്ര 1:5; w10 4/1 20 ¶4)

മിശിഹയുടെ ഭരണത്തി​ലൂ​ടെ ലഭിക്കുന്ന അനു​ഗ്ര​ഹങ്ങൾ എന്നും നിലനിൽക്കും (2ശമു 7:15, 16; എബ്ര 1:8; w14 10/15 10 ¶14)

യേശു തന്റെ സ്വർഗീയസിംഹാസനത്തിൽ ഇരുന്ന്‌ ഭൂമിയെ നോക്കുന്നു.

മിശിഹയുടെ ഭരണം എന്നും നിലനിൽക്കു​മെന്നു സൂര്യ​നും ചന്ദ്രനും ഓർമി​പ്പി​ക്കു​ന്നു. (സങ്ക 89:35-37) അവയെ കാണു​മ്പോൾ, യഹോവ തന്റെ രാജ്യ​ത്തി​ലൂ​ടെ നിങ്ങൾക്കും നിങ്ങളു​ടെ കുടും​ബ​ത്തി​നും തരാനി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക