ദൈവവചനത്തിലെ നിധികൾ
സഹായത്തിനായി യഹോവയിൽ ആശ്രയിക്കുക
സഹായത്തിനായുള്ള നമ്മുടെ നിലവിളികൾ യഹോവ കേൾക്കും (2ശമു 22:7)
നമ്മുടെ ഏതു ശത്രുവിനെക്കാളും ശക്തനാണ് യഹോവ (2ശമു 22:14-18; cl 19 ¶11)
യഹോവ എപ്പോഴും വിശ്വസ്തമായി നമ്മുടെ കൂടെയുണ്ടാകും; നമുക്കുവേണ്ടി പ്രവർത്തിക്കും (2ശമു 22:26; w13 6/15 18 ¶4-5)
നമ്മുടെ പ്രശ്‌നങ്ങൾ നീക്കിക്കളയാൻ യഹോവയ്ക്കു കഴിയും. പക്ഷേ മിക്കപ്പോഴും യഹോവ, പരിശുദ്ധാത്മാവിലൂടെയും തന്റെ വചനത്തിലൂടെയും സഹോദരങ്ങളിലൂടെയും പിടിച്ചുനിൽക്കാനുള്ള സഹായം തരുകയാണ് ചെയ്യുന്നത്. (സങ്ക 55:22) ദൈവത്തിന്റെ സഹായം കിട്ടാൻ നമ്മൾ എന്തെല്ലാം ചെയ്യണം?