ദൈവവചനത്തിലെ നിധികൾ
യഹോവ നീതിയുടെ ദൈവമാണ്
ഗിബെയോന്യരോടു കാണിച്ച അന്യായം യഹോവ മറന്നില്ല (2ശമു 21:1, 2)
ശൗലും കുടുംബവും ചൊരിഞ്ഞ രക്തത്തിനു പ്രായശ്ചിത്തമായി വെള്ളിയും സ്വർണവും പോരായിരുന്നു (സംഖ 35:31, 33; 2ശമു 21:3, 4)
നീതി നടപ്പാക്കുന്നതിനു ശൗലിന്റെ കുടുംബത്തിൽപ്പെട്ട ഏഴു പേരെ വധിച്ചു (2ശമു 21:5, 6; w22.03 13 ¶4, 7)
അനീതിക്ക് ഇരയാകുമ്പോൾ, റോമർ 12:19-21 നമ്മളെ സഹായിക്കുന്നത് എങ്ങനെ?