വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 മേയ്‌ പേ. 9
  • ദാവീദ്‌ അചഞ്ചലസ്‌നേഹം കാണിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദാവീദ്‌ അചഞ്ചലസ്‌നേഹം കാണിച്ചു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • ഒറ്റപ്പെ​ടു​ന്ന​താ​യി നിങ്ങൾക്ക്‌ തോന്നി​യി​ട്ടു​ണ്ടോ?
    2011 വീക്ഷാഗോപുരം
  • ദൈവത്തെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കാൻ ദൈവഭയം സഹായിക്കും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • വായനക്കാരിൽനിന്നുള്ള ചോദ്യ​ങ്ങൾ
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
  • അവർ ജഡത്തിലെ മുള്ളുമായി പൊരുത്തപ്പെട്ടു ജീവിച്ചു
    2002 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 മേയ്‌ പേ. 9

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ദാവീദ്‌ അചഞ്ചല​സ്‌നേഹം കാണിച്ചു

താൻ അചഞ്ചല​സ്‌നേഹം കാണി​ക്കേണ്ട ആരെങ്കി​ലു​മു​ണ്ടോ എന്നു ദാവീദ്‌ അന്വേ​ഷി​ച്ചു (2ശമു 9:1; w06 6/15 14 ¶6)

മെഫിബോശെത്തിനെ സഹായി​ക്കാൻ ദാവീദ്‌ പെട്ടെന്നു പ്രവർത്തി​ച്ചു (1ശമു 20:15, 42; 2ശമു 9:5-7; w05 5/15 17 ¶12)

മെഫിബോശെത്തിന്‌ അവകാ​ശ​മാ​യി കിട്ടി​യ​തെ​ല്ലാം നോക്കി​ന​ട​ത്താൻ ദാവീദ്‌ സീബയെ നിയമി​ച്ചു (2ശമു 9:9, 10; w02 2/15 14 ¶10)

പ്രായമുള്ള ഒരു സഹോദരി ചെറുപ്പക്കാരിയായ ഒരു സഹോദരിയെ കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിക്കുന്നു.

യോനാഥാന്‌ കൊടുത്ത ഉറപ്പ്‌ ദാവീദ്‌ ഒരിക്ക​ലും മറന്നു​ക​ള​ഞ്ഞില്ല. സഹോ​ദ​ര​ങ്ങ​ളോ​ടു നമ്മൾ അചഞ്ചല​സ്‌നേഹം കാണി​ക്കണം.—സങ്ക 41:1, 2; സുഭ 19:17.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക