വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 സെപ്‌റ്റംബർ പേ. 2
  • ജ്ഞാനിയായ യഹോവയെ വാഴ്‌ത്തുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജ്ഞാനിയായ യഹോവയെ വാഴ്‌ത്തുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • ആ രാജ്ഞി ജ്ഞാനത്തിനു വലിയ വില കല്പിച്ചു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • അത്യധികം പ്രതിഫലദായകമായിരുന്ന ഒരു സന്ദർശനം
    വീക്ഷാഗോപുരം—1999
  • ശലോമോന്റെ താഴ്‌മയോടെയുള്ള, ഹൃദയസ്‌പർശിയായ പ്രാർഥന
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • ജ്ഞാനത്തിന്റെ മൂല്യം
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 സെപ്‌റ്റംബർ പേ. 2

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ജ്ഞാനി​യായ യഹോ​വയെ വാഴ്‌ത്തുക

യഹോവ ശലോ​മോന്‌ അസാധാ​ര​ണ​മായ ജ്ഞാനം നൽകി (1രാജ 10:1-3; w99 7/1 30 ¶6)

യഹോവ ശലോ​മോന്‌ നൽകിയ ജ്ഞാനം കണ്ട്‌ ശേബയി​ലെ രാജ്ഞിക്ക്‌ അതിശയം തോന്നി (1രാജ 10:4, 5; w99 11/1 20 ¶6)

ശലോമോനെ രാജാ​വാ​ക്കി​യ​തു​കൊണ്ട്‌ ശേബയി​ലെ രാജ്ഞി യഹോ​വയെ വാഴ്‌ത്തി (1രാജ 10:6-9; w99 7/1 30-31)

ഒരു കോഫിഷോപ്പിൽവെച്ച്‌ ഒരു സഹോദരി സ്‌ത്രീയോടു സാക്ഷീകരിക്കുന്നു.

ശേബയിലെ രാജ്ഞി​യെ​പ്പോ​ലെ നമുക്കും, ദൈവം നൽകിയ ജ്ഞാനത്തിന്‌ നന്ദി കാണി​ക്കാം. എങ്ങനെ? അതിനുള്ള ഒരു വഴി, യേശു പഠിപ്പിച്ച കാര്യങ്ങൾ ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കു​ന്ന​തും യേശു​വി​ന്റെ മാതൃക പകർത്താൻ പരമാ​വധി ശ്രമി​ക്കു​ന്ന​തും ആണ്‌. (മത്ത 12:42; 1പത്ര 2:21) ശുശ്രൂ​ഷ​യിൽ ദൈവി​ക​ജ്ഞാ​ന​ത്തെ​ക്കു​റിച്ച്‌ ആളുക​ളോട്‌ പറയു​ന്ന​താണ്‌ മറ്റൊരു വിധം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക