വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 സെപ്‌റ്റംബർ പേ. 6
  • ഉള്ളതിൽ തൃപ്‌തരായിരിക്കുക, എളിമയുള്ളവരായിരിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളതിൽ തൃപ്‌തരായിരിക്കുക, എളിമയുള്ളവരായിരിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • എങ്ങനെ യഹോവയുടെ അനുഗ്രഹം നേടാം?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • ‘ഉടനെ ഞാൻ പ്രാർഥിച്ചു’
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • ബൈബിളിലുള്ളത്‌ കെട്ടുകഥകളല്ല, വസ്‌തുതകളാണ്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • അഹങ്കാരത്തെക്കാൾ നല്ലത്‌ താഴ്‌മയാണ്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 സെപ്‌റ്റംബർ പേ. 6

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ഉള്ളതിൽ തൃപ്‌ത​രാ​യി​രി​ക്കുക, എളിമയുള്ളവരായിരിക്കുക

ദൈവ​പു​രു​ഷൻ യൊ​രോ​ബെ​യാം രാജാ​വി​ന്റെ സമ്മാനം നിരസി​ച്ചു (1രാജ 13:7-10; w08 8/15 8 ¶4)

പിന്നീട്‌ ദൈവ​പു​രു​ഷൻ അനുസ​ര​ണ​ക്കേട്‌ കാണിച്ചു, യഹോ​വ​യു​ടെ വ്യക്തമായ കല്പന പാലി​ച്ചില്ല (1രാജ 13:14-19; w08 8/15 11 ¶15)

ദൈവപുരുഷന്റെ അനുസ​ര​ണ​ക്കേട്‌ ദുരന്ത​ത്തിൽ കൊ​ണ്ടെ​ത്തി​ച്ചു (1രാജ 13:20-22; w08 8/15 9 ¶10)

കുട്ടികൾ മുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുമ്പോൾ മാതാപിതാക്കൾ കുടുംബത്തിന്റെ വരവുചെലവുകളെക്കുറിച്ച്‌ ചർച്ച ചെയ്യുന്നു.

ഉള്ളതുകൊണ്ട്‌ തൃപ്‌ത​രാ​യി​രി​ക്കു​ക​യും തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ യഹോ​വ​യി​ലേക്കു നോക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ പല പ്രശ്‌ന​ങ്ങ​ളും നമുക്ക്‌ ഒഴിവാ​ക്കാ​നാ​കും.—1തിമ 6:8-10.

സ്വയം ചോദി​ക്കുക: ‘ജീവി​ത​ത്തി​ലെ ആവശ്യങ്ങൾ നടക്കു​ന്ന​തിൽ ഞാൻ തൃപ്‌ത​നാ​ണെന്ന്‌ എനിക്ക്‌ എങ്ങനെ കാണി​ക്കാം? തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ എനിക്ക്‌ എങ്ങനെ എളിമ കാണി​ക്കാം?’—സുഭ 3:5; 11:2.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക