വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 ജനുവരി പേ. 4
  • ബൈബിളിലുള്ളത്‌ കെട്ടുകഥകളല്ല, വസ്‌തുതകളാണ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബിളിലുള്ളത്‌ കെട്ടുകഥകളല്ല, വസ്‌തുതകളാണ്‌
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • യഹോവയെ സേവിക്കുന്നത്‌ അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • “എന്താണു നിന്റെ ദൈവമായ യഹോവ നിന്നോട്‌ ആവശ്യപ്പെടുന്നത്‌?”
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • ധൈര്യത്തോടെ പ്രവർത്തിക്കുമ്പോൾ യഹോവ അനുഗ്രഹിക്കും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • എങ്ങനെ ഒരു നല്ല സുഹൃത്തായിരിക്കാം?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 ജനുവരി പേ. 4

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ബൈബി​ളി​ലു​ള്ളത്‌ കെട്ടു​ക​ഥ​കളല്ല, വസ്‌തുതകളാണ്‌

(1 ദിനവൃ​ത്താ​ന്തം—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

ആദാം ഒരു യഥാർഥ വ്യക്തി​യാ​യി​രു​ന്നു (1ദിന 1:1; w09-E 9/1 14 ¶1)

നോഹയും ഒരു യഥാർഥ വ്യക്തി​യാ​യി​രു​ന്നു (1ദിന 1:4; w08 7/1 17 ¶4)

ഒരു സഹോദരൻ ബൈബിളിൽ വായിച്ച കാര്യങ്ങൾ ധ്യാനിക്കുന്നു. നോഹയും കുടുംബവും പെട്ടകം പണിയുന്നത്‌ അദ്ദേഹം ഭാവനയിൽ കാണുന്നു.

ബൈബിളിൽ പറഞ്ഞി​രി​ക്കുന്ന ആളുകൾ സാങ്കൽപ്പിക കഥാപാ​ത്ര​ങ്ങളല്ല, പകരം യഥാർഥ വ്യക്തി​ക​ളാ​ണെന്നു മനസ്സി​ലാ​ക്കു​മ്പോൾ അവരുടെ ജീവി​ത​ത്തിൽനിന്ന്‌ പഠിച്ച പാഠങ്ങൾ നമ്മളെ കുറച്ചു​കൂ​ടെ സ്വാധീ​നി​ക്കും.—1കൊ 15:22; w09-E 9/1 14-15.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക