ദൈവവചനത്തിലെ നിധികൾ
“എന്താണു നിന്റെ ദൈവമായ യഹോവ നിന്നോട് ആവശ്യപ്പെടുന്നത്?”
ഭയാദരവും സ്നേഹവും ആയിരിക്കണം യഹോവയെ അനുസരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് (ആവ 10:12; w10 7/1 16 ¶3-4)
അനുസരിക്കുന്നെങ്കിൽ നമുക്ക് ദൈവത്തിൽനിന്നുള്ള അനുഗ്രഹങ്ങൾ ലഭിക്കും (ആവ 10:13; w10 7/1 16 ¶6)
നമ്മൾ യഹോവയോട് അടുത്ത് ചെല്ലാൻ യഹോവ ആഗ്രഹിക്കുന്നു (ആവ 10:15; cl 16 ¶2)
തന്നെ അനുസരിക്കാൻ യഹോവ ആരെയും നിർബന്ധിക്കുന്നില്ല. പകരം യഹോവയോടു സ്നേഹം തോന്നിയിട്ട് “ഹൃദയപൂർവം” അനുസരിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. (റോമ 6:17) യഹോവയെ അനുസരിച്ചാൽ നമുക്ക് ഏറ്റവും നല്ല ജീവിതം ആസ്വദിക്കാനാകും.