വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 സെപ്‌റ്റംബർ പേ. 10
  • ആശ്വാസത്തിനായി യഹോവയിലേക്കു നോക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആശ്വാസത്തിനായി യഹോവയിലേക്കു നോക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • “നിങ്ങൾ എത്രത്തോളം രണ്ടു പക്ഷത്ത്‌ നിൽക്കും?”
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • എങ്ങനെ സംസാരിക്കണമെന്നതിനു നല്ലൊരു മാതൃക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • ബി8 ശലോ​മോൻ പണിത ദേവാലയം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • ബി8 ശലോമോൻ പണിത ദേവാലയം
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 സെപ്‌റ്റംബർ പേ. 10

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ആശ്വാ​സ​ത്തി​നാ​യി യഹോ​വ​യി​ലേക്കു നോക്കുക

കൊല്ല​പ്പെ​ടു​മോ എന്ന്‌ ഭയന്ന്‌ ഏലിയ ഓടി​പ്പോ​യി (1രാജ 19:3, 4; w19.06 15 ¶5)

യഹോവ ഏലിയയ്‌ക്കു വേണ്ട സഹായം കൊടു​ക്കു​ക​യും തന്റെ ശക്തിയു​ടെ മഹത്തായ ചില പ്രകട​നങ്ങൾ കാണി​ക്കു​ക​യും ചെയ്‌തു (1രാജ 19:5-7, 11, 12; ia 118 ¶13; 120 ¶21)

യഹോവ ഏലിയയെ ചില നിയമ​നങ്ങൾ ഏൽപ്പിച്ചു (1രാജ 19:15-18; ia 122 ¶22)

ജയിലിൽ കിടക്കുന്ന ഒരു സഹോദരൻ കാവൽക്കാരനോടു സാക്ഷീകരിക്കുന്നു.

നമ്മളെക്കുറിച്ച്‌ ശരിക്കും ചിന്തയു​ണ്ടെ​ന്നും തന്റെ സേവന​ത്തിൽ നമുക്കു പ്രധാ​ന​പ്പെട്ട ചില നിയമ​നങ്ങൾ തന്നിട്ടു​ണ്ടെ​ന്നും യഹോവ ഇന്ന്‌ തന്റെ വചനത്തി​ലൂ​ടെ നമ്മളെ ഓർമി​പ്പി​ക്കു​ന്നു.—1കൊ 15:58; കൊലോ 3:23.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക