ദൈവവചനത്തിലെ നിധികൾ
അധികാരം ഉപയോഗിക്കുമ്പോൾ യഹോവയെ അനുകരിക്കുക
എല്ലാത്തിന്റെയും മേൽ അധികാരമുള്ളത് യഹോവയ്ക്കാണ് (1രാജ 22:19; cl 59 ¶5)
തന്റെ കീഴിലുള്ളവരെ യഹോവ ആദരിക്കുന്നു (1രാജ 22:20-22; w21.02 3 ¶9)
ഒരു ദൂതന്റെ പ്രവൃത്തിയെ യഹോവ അനുഗ്രഹിച്ചു (1രാജ 22:23; it-2-E 245)
പ്രത്യേകിച്ച് മൂപ്പന്മാരും കുടുംബനാഥന്മാരും യഹോവയെ അനുകരിച്ചുകൊണ്ട് അധികാരം ഉപയോഗിക്കണം. (എഫ 6:4; 1പത്ര 3:7; 5:2, 3) അവർ അങ്ങനെ ചെയ്യുമ്പോൾ, അവരുടെ അധികാരത്തിനു കീഴിലുള്ളവർക്കു സന്തോഷം തോന്നും.