ദൈവവചനത്തിലെ നിധികൾ
ഒരിക്കലും പ്രതീക്ഷിക്കാത്തത് നടക്കാൻ യഹോവ ഇടയാക്കി
കടുത്ത ക്ഷാമത്തിന്റെ കാലത്ത് യഹോവ പറഞ്ഞു, പിറ്റെ ദിവസം എല്ലാവർക്കും ഇഷ്ടംപോലെ ഭക്ഷണം ലഭിക്കുമെന്ന് (2രാജ 7:1; it-1-E 716-717)
ഇസ്രായേല്യനായ ഒരു സേനാധിപൻ യഹോവയുടെ വാഗ്ദാനത്തെ പുച്ഛിച്ചു (2രാജ 7:2)
അവിശ്വസനീയമായതു നടക്കാൻ യഹോവ ഇടയാക്കി (2രാജ 7:6, 7, 16-18)
പ്രതീക്ഷിക്കാത്ത നേരത്ത്, പെട്ടെന്നായിരിക്കും ഈ വ്യവസ്ഥിതിയുടെ അന്ത്യം വരുന്നതെന്ന് യഹോവ പറയുന്നു. (1തെസ്സ 5:2, 3) യഹോവയുടെ വാക്കുകൾ വിശ്വസിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?