ദൈവവചനത്തിലെ നിധികൾ
പ്രാർഥിച്ചതുകൊണ്ട് യഹോവ ഇടപെട്ടു
ഹിസ്കിയയുടെ രോഗം മാറില്ലെന്ന് യഹോവ പറഞ്ഞു (2രാജ 20:1; ip-1 394 ¶23)
ഹിസ്‌കിയ യഹോവയോടു യാചിച്ചു (2രാജ 20:2, 3; w17.03 21 ¶16)
ഹിസ്‌കിയ പ്രാർഥിച്ചതുകൊണ്ട് യഹോവ സഹായിച്ചു (2രാജ 20:4-6; g01 8 8/8 13¶4)
ചെയ്യാൻ ഉദ്ദേശിക്കാത്ത ഒരു കാര്യംപോലും ചെയ്യാൻ പ്രാർഥന യഹോവയെ പ്രേരിപ്പിച്ചേക്കാം. കൂടെക്കൂടെ പ്രാർഥിക്കാൻ ഈ വിവരണം നമുക്ക് ഒരു പ്രോത്സാഹനം തരുന്നില്ലേ?