വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 ജനുവരി പേ. 2
  • താഴ്‌മയുള്ളവരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • താഴ്‌മയുള്ളവരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • യോശീയാവിന്‌ നല്ല കൂട്ടുകാരുണ്ടായിരുന്നു
    മക്കളെ പഠിപ്പിക്കുക
  • “വില്ല്‌” എന്ന കാവ്യത്തിൽനിന്ന്‌ നമുക്ക്‌ പഠിക്കാനുള്ളത്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • യോശീയാവ്‌ ശരിയായതു ചെയ്യാൻ തീരുമാനിച്ചു
    2009 വീക്ഷാഗോപുരം
  • ദൈവനിയമം പ്രിയപ്പെട്ട യോശിയ
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 ജനുവരി പേ. 2
സെക്രട്ടറിയായ ശാഫാൻ ഒരു ചുരുളിൽനിന്ന്‌ വായിക്കുമ്പോൾ യോശിയ രാജാവ്‌ അതു താഴ്‌മയോടെ ശ്രദ്ധിക്കുന്നു.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

യോശി​യ​യ്‌ക്ക്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ അതിയായ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു (2രാജ 22:1-5)

ജനത്തിന്റെ തെറ്റുകൾ യോശിയ താഴ്‌മ​യോ​ടെ സമ്മതി​ച്ചു​പ​റഞ്ഞു (2രാജ 22:13; w00 9/15 29-30)

യോശിയ താഴ്‌മ​യു​ള്ള​വ​നാ​യി​രു​ന്ന​തു​കൊണ്ട്‌ യഹോവ അദ്ദേഹത്തെ അനു​ഗ്ര​ഹി​ച്ചു (2രാജ 22:18-20; w00 9/15 30 ¶2)

നമ്മളെ വഴിന​യി​ക്കാ​നാ​യി താഴ്‌മ​യോ​ടെ യഹോ​വ​യി​ലേക്കു നോക്കു​ക​യും നമ്മുടെ തെറ്റുകൾ സമ്മതി​ച്ചു​പ​റ​യു​ക​യും വേണ്ട മാറ്റങ്ങൾ വരുത്തു​ക​യും ചെയ്‌താൽ യഹോ​വ​യു​ടെ അനു​ഗ്രഹം നമുക്കു ലഭിക്കും.—യാക്ക 4:6.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക