വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 മാർച്ച്‌ പേ. 11
  • ദിവസവും ബൈബിൾ വായിക്കുക, ജ്ഞാനം കണ്ടെത്തുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദിവസവും ബൈബിൾ വായിക്കുക, ജ്ഞാനം കണ്ടെത്തുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • നമ്മുടെ തീരുമാനങ്ങൾ യഹോവയിലുള്ള ആശ്രയം തെളിയിക്കും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • നിങ്ങളുടെ പുരോഗതി രേഖപ്പെടുത്തുക
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • ശുശ്രൂ​ഷ​യിൽ എങ്ങനെ കൂടുതൽ സന്തോഷം കണ്ടെത്താം?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • വിശ്വ​സ്‌ത​രായ പുരു​ഷ​ന്മാ​രു​ടെ അവസാ​ന​വാ​ക്കു​ക​ളിൽനിന്ന്‌ പഠിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 മാർച്ച്‌ പേ. 11

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

ദിവസവും ബൈബിൾ വായിക്കുക, ജ്ഞാനം കണ്ടെത്തുക

ദൈവത്തിൽനിന്നുള്ള ജ്ഞാനം മറഞ്ഞിരിക്കുന്ന ഒരു നിധിപോലെ വിലയേറിയതാണ്‌. (സുഭ 2:1-6) ജ്ഞാനമുണ്ടെങ്കിൽ നമ്മുടെ മുന്നിൽ വരുന്ന സാഹചര്യങ്ങൾ നന്നായി വിലയിരുത്താനും നല്ല തീരുമാനങ്ങളെടുക്കാനും നമുക്കു കഴിയും. ജ്ഞാനം നമുക്ക്‌ ഒരു സംരക്ഷണമാണ്‌. ഈ കാരണങ്ങൾകൊണ്ടാണ്‌ ജ്ഞാനത്തെ “ഏറ്റവും പ്രധാനം” എന്നു ബൈബിൾ വിളിച്ചിരിക്കുന്നത്‌. (സുഭ 4:5-7) ദൈവവചനത്തിലെ മറഞ്ഞിരിക്കുന്ന ആത്മീയനിക്ഷേപങ്ങൾ കുഴിച്ചെടുക്കാൻ ശ്രമം ആവശ്യമാണ്‌. അതിനുള്ള ശ്രമം എങ്ങനെ തുടങ്ങാം? “രാവും പകലും” ദൈവവചനം വായിക്കാൻ നമ്മളോട്‌ ആവശ്യപ്പെട്ടിരിക്കുന്നു, എന്നു പറഞ്ഞാൽ എല്ലാ ദിവസവും. (യോശ 1:8) ദൈവവചനം മുടങ്ങാതെ വായിക്കാൻ, ആസ്വദിച്ച്‌ വായിക്കാൻ, നമ്മളെ സഹായിക്കുന്ന ചില നിർദേശങ്ങൾ എന്തൊക്കെയാണെന്നു ശ്രദ്ധിക്കുക.

ദൈവവചനത്തെ സ്‌നേഹിക്കാൻ പഠിച്ച ചെറുപ്പക്കാർ എന്ന വീഡിയോ കാണുക, എന്നിട്ട്‌ പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

എല്ലാ ദിവസവും ബൈബിൾ വായിക്കുന്നതിന്‌ ഈ ചെറുപ്പക്കാർ എന്തെല്ലാം തടസ്സങ്ങളാണ്‌ നേരിട്ടത്‌, അവരെ എന്താണ്‌ സഹായിച്ചത്‌?

  • “ദൈവവചനത്തെ സ്‌നേഹിക്കാൻ പഠിച്ച ചെറുപ്പക്കാർ” എന്ന വീഡിയോയിലെ ഒരു രംഗം. മെലാനി.

    മെലാനി

  • “ദൈവവചനത്തെ സ്‌നേഹിക്കാൻ പഠിച്ച ചെറുപ്പക്കാർ” എന്ന വീഡിയോയിലെ ഒരു രംഗം. സാമുവൽ.

    സാമുവൽ

  • “ദൈവവചനത്തെ സ്‌നേഹിക്കാൻ പഠിച്ച ചെറുപ്പക്കാർ” എന്ന വീഡിയോയിലെ ഒരു രംഗം. സെലിൻ.

    സെലിൻ

  • “ദൈവവചനത്തെ സ്‌നേഹിക്കാൻ പഠിച്ച ചെറുപ്പക്കാർ” എന്ന വീഡിയോയിലെ ഒരു രംഗം. റാഫെല്ലോ.

    റാഫെല്ലോ

എന്റെ ബൈബിൾവായനയുടെ പട്ടിക:

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക