വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 മാർച്ച്‌ പേ. 15
  • നമ്മുടെ തീരുമാനങ്ങൾ യഹോവയിലുള്ള ആശ്രയം തെളിയിക്കും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നമ്മുടെ തീരുമാനങ്ങൾ യഹോവയിലുള്ള ആശ്രയം തെളിയിക്കും
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • ദിവസവും ബൈബിൾ വായിക്കുക, ജ്ഞാനം കണ്ടെത്തുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • നിങ്ങളുടെ പുരോഗതി രേഖപ്പെടുത്തുക
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന തീരു​മാ​ന​ങ്ങ​ളെ​ടു​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
  • വിശ്വ​സ്‌ത​രായ പുരു​ഷ​ന്മാ​രു​ടെ അവസാ​ന​വാ​ക്കു​ക​ളിൽനിന്ന്‌ പഠിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 മാർച്ച്‌ പേ. 15

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

നമ്മുടെ തീരു​മാ​നങ്ങൾ യഹോ​വ​യി​ലുള്ള ആശ്രയം തെളിയിക്കും

ഓരോ ദിവസ​വും നമ്മൾ പല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കേണ്ടി വരും. മിക്ക​പ്പോ​ഴും ആളുകൾ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നത്‌ വികാ​ര​ങ്ങ​ളു​ടെ പുറത്താ​യി​രി​ക്കും. അല്ലെങ്കിൽ ഭൂരി​പക്ഷം ആളുക​ളും എന്താണോ ചെയ്യു​ന്നത്‌ അതു​പോ​ലെ ചെയ്യാ​നാ​യി​രി​ക്കും ശ്രമി​ക്കു​ന്നത്‌. (പുറ 23:2; സുഭ 28:26) എന്നാൽ യഹോ​വ​യിൽ ആശ്രയി​ക്കു​ന്നവർ ബൈബിൾത​ത്ത്വ​ങ്ങൾക്കു ചേർച്ച​യിൽ തീരു​മാ​ന​ങ്ങ​ളെ​ടു​ത്തു​കൊണ്ട്‌ എപ്പോ​ഴും ‘ദൈവത്തെ ഓർക്കും.’—സുഭ 3:5, 6.

താഴെ പറയുന്ന തിരു​വെ​ഴു​ത്തു​കൾ പല സാഹച​ര്യ​ങ്ങ​ളി​ലും ശരിയായ തീരു​മാ​ന​മെ​ടു​ക്കാൻ നിങ്ങളെ സഹായി​ക്കും. അങ്ങനെ​യുള്ള ഒരു സാഹച​ര്യം എഴുതുക.

  • മത്ത 6:33

  • റോമ 12:18

  • 1കൊ 10:24

  • എഫ 5:15, 16

  • 1തിമ 2:9, 10

  • എബ്ര 13:5

വിശ്വാസമുള്ളവരെ അനുക​രി​ക്കുക, വിശ്വാ​സ​മി​ല്ലാ​ത്ത​വ​രെയല്ല—മോശയെ, ഫറവോ​നെയല്ല എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ത്തിന്‌ ഉത്തരം കണ്ടെത്തുക:

“വിശ്വാസമുള്ളവരെ അനുകരിക്കുക, വിശ്വാസമില്ലാത്തവരെയല്ല—മോശയെ, ഫറവോനെയല്ല” എന്ന വീഡിയോയിലെ ഒരു രംഗം. തന്റെ നിയമിതകൺവെൻഷനു പോകാനിറങ്ങുമ്പോൾ ഒരു സഹോദരനെ അത്യാവശ്യമായി ജോലിസ്ഥലത്തുനിന്ന്‌ വിളിക്കുന്നു.

ഒരു ബൈബിൾക​ഥാ​പാ​ത്ര​ത്തി​ന്റെ മാതൃക നല്ല തീരു​മാ​ന​മെ​ടു​ക്കാൻ സഹോദരനെ സഹായി​ച്ചത്‌ എങ്ങനെ​യാണ്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക