വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 മാർച്ച്‌ പേ. 14
  • യഹോവയിൽ ആശ്രയിക്കുക—എപ്പോൾ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയിൽ ആശ്രയിക്കുക—എപ്പോൾ?
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • നിങ്ങൾ ഓർക്കു​ന്നു​ണ്ടോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • “നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വാസമർപ്പിക്കുക”
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • “നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും”
    2012 വീക്ഷാഗോപുരം
  • സമാധാ​ന​കാ​ലത്ത്‌ ജ്ഞാന​ത്തോ​ടെ പ്രവർത്തി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 മാർച്ച്‌ പേ. 14

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

യഹോ​വ​യിൽ ആശ്രയി​ക്കുക—എപ്പോൾ?

ഒരു വലിയ സൈന്യം തന്റെ നേരെ വന്നപ്പോൾ ആസ യഹോ​വ​യിൽ ആശ്രയി​ച്ചു (2ദിന 14:9-12; w21.03 5 ¶12)

പിന്നീട്‌ ഒരു ചെറിയ സൈന്യം തന്റെ നേരെ വന്നപ്പോൾ ആസ സിറി​യ​ക്കാ​രു​ടെ സഹായം തേടി (2ദിന 16:1-3; w21.03 5 ¶13)

എപ്പോഴും തന്നിൽ ആശ്രയി​ക്കാ​തി​രു​ന്ന​തു​കൊണ്ട്‌ യഹോ​വ​യ്‌ക്ക്‌ ആസയോട്‌ അനിഷ്ടം തോന്നി (2ദിന 16:7-9)

ചിത്രങ്ങൾ: 1. ഒരു ചെറുപ്പക്കാരൻ സ്‌നാനമേൽക്കുന്നു. 2. ആ ചെറുപ്പക്കാരൻ ടിവിയുടെ മുന്നിലിരുന്ന്‌ ഏതു പരിപാടി കാണണമെന്നു തീരുമാനിക്കുന്നു.

ജീവിതത്തിൽ വളരെ പ്രധാ​ന​പ്പെട്ട തീരു​മാ​നങ്ങൾ എടു​ക്കേ​ണ്ടി​വ​രു​മ്പോൾ നമ്മൾ യഹോ​വ​യിൽ ആശ്രയി​ച്ചേ​ക്കാം, പക്ഷേ അതു മാത്രം പോരാ. എന്തു ചെയ്യു​മ്പോ​ഴും നമ്മൾ യഹോ​വയെ ഓർക്കണം.—സുഭ 3:5, 6; w21.03 6 ¶14.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക