ദൈവവചനത്തിലെ നിധികൾ
“നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വാസമർപ്പിക്കുക”
ഭീഷണി നേരിട്ടപ്പോൾ യഹോശാഫാത്തും ജനവും യഹോവയുടെ സഹായം തേടി (2ദിന 20:12, 13; w14 12/15 23 ¶8)
യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, അവർക്കു വ്യക്തമായ നിർദേശങ്ങൾ നൽകി (2ദിന 20:17)
യഹോവയിൽ വിശ്വാസമർപ്പിച്ചതുകൊണ്ട് യഹോവ തന്റെ ജനത്തെ സംരക്ഷിച്ചു (2ദിന 20:21, 22, 27; w21.11 16 ¶7)
മഹാകഷ്ടതയുടെ സമയത്ത് ഗോഗ് യഹോവയുടെ ജനത്തെ ആക്രമിക്കുമ്പോൾ, യഹോവയിൽ വിശ്വസിക്കുകയും നേതൃത്വമെടുക്കാൻ യഹോവ നിയമിച്ചിരിക്കുന്നവരെ ആശ്രയിക്കുകയും ചെയ്യുന്നവർക്ക് പേടിക്കേണ്ടിവരില്ല.—2ദിന 20:20.