വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 മേയ്‌ പേ. 2
  • മറ്റുള്ളവരെ യഹോവ കാണുന്നതുപോലെ കാണുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മറ്റുള്ളവരെ യഹോവ കാണുന്നതുപോലെ കാണുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • “നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വാസമർപ്പിക്കുക”
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • യെഹോശാഫാത്ത്‌ യഹോവയിൽ ആശ്രയിക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • യഹോശാഫാത്തിനുവേണ്ടി യഹോവ യുദ്ധം ചെയ്യുന്നു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • എഴുതിയിരിക്കുന്നവയ്‌ക്കു നിങ്ങളുടെ ഹൃദയം ശ്രദ്ധ കൊടുക്കുമോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 മേയ്‌ പേ. 2

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

മറ്റുള്ള​വരെ യഹോവ കാണു​ന്ന​തു​പോ​ലെ കാണുക

യഹോ​ശാ​ഫാത്ത്‌ രാജാവ്‌ ആഹാബ്‌ രാജാ​വു​മാ​യി സഖ്യം ചേർന്നു; അതു ബുദ്ധി​യ​ല്ലാ​യി​രു​ന്നു (2ദിന 18:1-3; w17.03 24 ¶7)

യഹോശാഫാത്തിനെ തിരു​ത്താൻ യഹോവ യേഹു​വി​നെ അയച്ചു (2ദിന 19:1, 2)

യഹോശാഫാത്ത്‌ ചെയ്‌ത നല്ല കാര്യങ്ങൾ യഹോവ ഓർത്തു (2ദിന 19:3; w15 8/15 11-12 ¶8-9)

രാജ്യഹാൾ ക്ലീൻ ചെയ്യുന്നതിനു പകരം ഒരു അച്ഛനോടും മകനോടും ചിരിച്ചുകൊണ്ട്‌ സംസാരിച്ചുനിൽക്കുന്ന ഒരു സഹോദരനെ മറ്റൊരു സഹോദരൻ ദേഷ്യത്തോടെ നോക്കുന്നു.

സ്വയം ചോദി​ക്കുക, ‘ഞാൻ സഹോ​ദ​ര​ങ്ങ​ളു​ടെ കുറവു​കൾ നോക്കു​ന്ന​തി​നു പകരം യഹോ​വ​യെ​പ്പോ​ലെ അവരുടെ നല്ല ഗുണങ്ങൾ കാണാൻ ശ്രമി​ക്കു​ന്നു​ണ്ടോ?’

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക