വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 മാർച്ച്‌ പേ. 6
  • ‘എന്റെ ഹൃദയം എപ്പോഴും ഇവിടെയുണ്ടായിരിക്കും’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘എന്റെ ഹൃദയം എപ്പോഴും ഇവിടെയുണ്ടായിരിക്കും’
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • “നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വാസമർപ്പിക്കുക”
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • ബി8 ശലോ​മോൻ പണിത ദേവാലയം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • ബി8 ശലോമോൻ പണിത ദേവാലയം
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • ജ്ഞാനമുള്ള ഉപദേശത്തിന്റെ പ്രയോജനം
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 മാർച്ച്‌ പേ. 6

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

‘എന്റെ ഹൃദയം എപ്പോ​ഴും ഇവി​ടെ​യു​ണ്ടാ​യി​രി​ക്കും’

ദേവാ​ലയം യഹോവ തനിക്കു​വേണ്ടി തിര​ഞ്ഞെ​ടു​ത്തു (2ദിന 7:11, 12)

ദേവാലയം തന്റെ പേരിൽ അറിയ​പ്പെ​ടുന്ന ഒരു സ്ഥലമാ​യ​തു​കൊ​ണ്ടു​തന്നെ അവിടെ നടക്കുന്ന കാര്യ​ങ്ങ​ളിൽ തനിക്കു വളരെ താത്‌പ​ര്യ​മുണ്ട്‌ എന്ന അർഥത്തി​ലാണ്‌ ‘തന്റെ ഹൃദയം എപ്പോ​ഴും അവിടെ ഉണ്ടായി​രി​ക്കും’ എന്ന്‌ യഹോവ പറഞ്ഞത്‌ (2ദിന 7:16; w02 11/15 5 ¶1)

ജനം യഹോ​വ​യു​ടെ വഴിക​ളിൽ “മുഴു​ഹൃ​ദ​യ​ത്തോ​ടെ” നടക്കു​ന്നതു നിറു​ത്തി​യാൽ, ആലയം നശിപ്പി​ക്ക​പ്പെ​ടാൻ യഹോവ അനുവ​ദി​ക്കു​മാ​യി​രു​ന്നു (2ദിന 6:14; 7:19-21; it-2-E 1077-1078)

സഹോദരങ്ങൾ വ്യത്യസ്‌ത വിധങ്ങളിൽ യഹോവയെ ആരാധിക്കുന്നതിന്റെ ചിത്രങ്ങൾ: 1. ഒരു സഹോദരൻ പ്രാർഥിക്കുന്നു. 2. ഒരു സഹോദരി മീറ്റിങ്ങിന്‌ ഉത്തരം പറയുന്നു. 3. ഒരു ദമ്പതികൾ ഒരുമിച്ച്‌ ശുശ്രൂഷയിൽ ഏർപ്പെടുന്നു. 4. ഒരു സഹോദരൻ രാജ്യഹാൾ വൃത്തിയാക്കുന്നു. 5. ഒരു സഹോദരൻ ഭാര്യയോടും രണ്ടു കുട്ടികളോടും ഒപ്പം കുടുംബാരാധന നടത്തുന്നു. 6. ഒരു സഹോദരി ബൈബിൾ വായിക്കുന്നു. 7. ഒരു സഹോദരി സംഭാവന ഇടുന്നു.

തങ്ങളുടെ ഹൃദയ​വും എപ്പോ​ഴും ദേവാ​ല​യ​ത്തി​ലാ​യി​രി​ക്കു​മെ​ന്നാണ്‌ ആലയത്തി​ന്റെ ഉദ്‌ഘാ​ട​ന​സ​മ​യത്ത്‌ ആ ജനം ചിന്തി​ച്ചത്‌. പക്ഷേ യഹോ​വയെ ആരാധി​ക്കു​ന്ന​തിൽ അവരുടെ ഉത്സാഹം പതുക്കെ തണുത്തു​പോ​യി എന്നതാണ്‌ സങ്കടക​ര​മായ കാര്യം.

സ്വയം ചോദി​ക്കുക, ‘ഹൃദയം അർപ്പി​ച്ചാണ്‌ ഞാൻ യഹോ​വയെ ആരാധി​ക്കു​ന്നത്‌ എന്ന്‌ എനിക്ക്‌ എങ്ങനെ കാണി​ക്കാം?’

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക