വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 മാർച്ച്‌ പേ. 12
  • ജ്ഞാനമുള്ള ഉപദേശത്തിന്റെ പ്രയോജനം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജ്ഞാനമുള്ള ഉപദേശത്തിന്റെ പ്രയോജനം
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • ദൈവത്തിന്റെ പ്രീതി ലഭിക്കാമായിരുന്നു, പക്ഷേ. . .
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • ‘എന്റെ ഹൃദയം എപ്പോഴും ഇവിടെയുണ്ടായിരിക്കും’
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • ശലോമോൻ രാജാവ്‌ തെറ്റായ തീരുമാനമെടുക്കുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • ഒരു രാജ്യം വിഭജിക്കപ്പെടുന്നു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 മാർച്ച്‌ പേ. 12

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ജ്ഞാനമുള്ള ഉപദേ​ശ​ത്തി​ന്റെ പ്രയോജനം

രഹബെ​യാം ഒരു തീരു​മാ​നം എടുക്ക​ണ​മാ​യി​രു​ന്നു (2ദിന 10:1-4; w18.06 13 ¶3)

രഹബെയാം മറ്റുള്ള​വ​രോട്‌ ഉപദേശം ചോദി​ച്ചു (2ദിന 10:6-11; w01 9/1 29)

രഹബെയാം ജ്ഞാനമുള്ള ഉപദേശം നിരസി​ച്ച​തി​ന്റെ ഫലം അയാളും ജനവും അനുഭ​വി​ച്ചു (2ദിന 10:12-16; it-2-E 768 ¶1)

ഒരു ഹോട്ടലിൽവെച്ച്‌, പ്രായമുള്ള ഒരു സഹോദരി പറയുന്ന കാര്യങ്ങൾ ചെറുപ്പക്കാരിയായ ഒരു സഹോദരി ശ്രദ്ധിച്ച്‌ കേൾക്കുന്നു.

ഒരു തീരു​മാ​ന​മെ​ടു​ത്താൽ അതിന്റെ അനന്തര​ഫ​ലങ്ങൾ എന്തായി​രി​ക്കു​മെന്ന്‌ പ്രായ​മുള്ള, ആത്മീയ​പ​ക്വ​ത​യുള്ള വ്യക്തി​കൾക്കു തങ്ങളുടെ അനുഭ​വ​സ​മ്പ​ത്തിൽനിന്ന്‌ പറയാ​നാ​കും.—ഇയ്യ 12:12.

സ്വയം ചോദി​ക്കുക, ‘നല്ല ഉപദേശം കിട്ടാ​നാ​യി സഭയിലെ ആരോട്‌ എനിക്കു ചോദി​ക്കാം?’

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക