വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 മാർച്ച്‌ പേ. 16
  • സംഭാഷണത്തിനുള്ള ചില മാതൃകകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സംഭാഷണത്തിനുള്ള ചില മാതൃകകൾ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സ്‌മാരക ക്ഷണക്കത്തി​ന്റെ പ്രചാ​ര​ണ​പ​രി​പാ​ടി (മാർച്ച്‌ 11–ഏപ്രിൽ 4)
  • ആദ്യസ​ന്ദർശനം (മാർച്ച്‌ 1-10, ഏപ്രിൽ 5-30)
  • മടക്കസന്ദർശനം
  • സംഭാഷണത്തിനുള്ള ചില മാതൃകകൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സംഭാഷണത്തിനുള്ള ചില മാതൃകകൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സംഭാഷണത്തിനുള്ള ചില മാതൃകകൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 മാർച്ച്‌ പേ. 16
യേശു വിശ്വസ്‌തരായ അപ്പോസ്‌തലന്മാരുമൊത്ത്‌ കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തുന്നു.

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃകകൾ

സ്‌മാരക ക്ഷണക്കത്തി​ന്റെ പ്രചാ​ര​ണ​പ​രി​പാ​ടി (മാർച്ച്‌ 11–ഏപ്രിൽ 4)

“ലക്ഷക്കണ​ക്കിന്‌ ആളുകൾ പങ്കെടു​ക്കുന്ന ഒരു പ്രത്യേ​ക​പ​രി​പാ​ടി​ക്കു നിങ്ങളെ ക്ഷണിക്കാൻ ഞങ്ങൾക്ക്‌ സന്തോ​ഷ​മുണ്ട്‌. യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കുന്ന പരിപാ​ടി​യാണ്‌ അത്‌.” വ്യക്തിക്കു ക്ഷണക്കത്ത്‌ (പ്രിന്റ്‌ ചെയ്‌ത​തോ, ഇല​ക്ട്രോ​ണിക്‌ രൂപത്തി​ലു​ള്ള​തോ) കൊടു​ക്കുക. “ഇവിടെ അടുത്ത്‌ ഈ ആചരണം നടക്കുന്ന സ്ഥലവും സമയവും ഇതിൽ കൊടു​ത്തി​ട്ടുണ്ട്‌. അതിനു മുമ്പത്തെ വാരാ​ന്ത​ത്തിൽ ഒരു പ്രത്യേക പ്രസം​ഗ​മുണ്ട്‌. അതിനും താങ്കളെ ക്ഷണിക്കു​ന്നു.”

താത്‌പര്യം കാണി​ച്ചാൽ: യേശു​വി​ന്റെ മരണം ഓർമി​ക്കുക എന്ന വീഡി​യോ കാണി​ക്കുക (അല്ലെങ്കിൽ അയച്ചു​കൊ​ടു​ക്കുക).

മടങ്ങിച്ചെല്ലുമ്പോൾ: യേശു മരിച്ചത്‌ എന്തിനാണ്‌?

ആദ്യസ​ന്ദർശനം (മാർച്ച്‌ 1-10, ഏപ്രിൽ 5-30)

ചോദ്യം: ആരോ​ഗ്യ​പ്ര​വർത്തകർ സ്വന്തം ജീവൻ പണയം വെച്ച്‌ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചൊ​ക്കെ വായി​ക്കു​മ്പോൾ നിങ്ങൾക്ക്‌ എന്താണ്‌ തോന്നാ​റു​ള്ളത്‌?

തിരുവെഴുത്ത്‌: യോഹ 15:13

മടങ്ങിച്ചെല്ലുമ്പോൾ: ഇതു​പോ​ലെ ആരെങ്കി​ലും സ്വന്തം ജീവൻ പണയ​പ്പെ​ടു​ത്തി നിങ്ങ​ളെ​യോ നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വ​രെ​യോ സഹായി​ച്ചി​ട്ടു​ണ്ടോ?

മടക്കസന്ദർശനം

ചോദ്യം: ആരെങ്കി​ലും സ്വന്തം ജീവൻ പണയ​പ്പെ​ടു​ത്തി നിങ്ങ​ളെ​യോ നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വ​രെ​യോ സഹായി​ച്ചി​ട്ടു​ണ്ടോ?

തിരുവെഴുത്ത്‌: മത്ത 20:28

മടങ്ങിച്ചെല്ലുമ്പോൾ: നമുക്കു​വേണ്ടി ജീവൻ തന്ന ആ വ്യക്തി​യു​ടെ ഓർമ ആചരി​ക്കുന്ന പരിപാ​ടി​യി​ലേക്ക്‌ താങ്ക​ളെ​യും ക്ഷണിക്കു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക