വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 ജൂലൈ പേ. 2
  • “അതിന്റെ പണിയിൽ നിങ്ങൾ ഇടപെടരുത്‌”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “അതിന്റെ പണിയിൽ നിങ്ങൾ ഇടപെടരുത്‌”
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • നിങ്ങൾ ഓർക്കു​ന്നു​ണ്ടോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
  • നിങ്ങളെ ഉപയോഗിക്കാൻ യഹോവയെ അനുവദിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • നിങ്ങളുടെ സഹാരാധകരെ ഒരിക്കലും ഉപേക്ഷിക്കരുത്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • യഹോവയിൽ ആശ്രയിക്കുക—എപ്പോൾ?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 ജൂലൈ പേ. 2

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

“അതിന്റെ പണിയിൽ നിങ്ങൾ ഇടപെ​ട​രുത്‌”

നിരോ​ധ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മഹാപു​രോ​ഹി​ത​നായ യേശു​വ​യും (യോശുവ) ഗവർണ​റായ സെരു​ബ്ബാ​ബേ​ലും ആലയം പുതു​ക്കി​പ്പ​ണി​യാൻ നേതൃ​ത്വ​മെ​ടു​ത്തു (എസ്ര 5:1, 2; w22.03 18 ¶13)

പണിക്കുള്ള അനുമതി ആരാണ്‌ തന്നതെന്നു ശത്രുക്കൾ ചോദി​ച്ച​പ്പോൾ കോ​രെശ്‌ രാജാവ്‌ പുറ​പ്പെ​ടു​വിച്ച ഉത്തരവി​നെ​ക്കു​റിച്ച്‌ ജൂതന്മാർ അവരോട്‌ പറഞ്ഞു (എസ്ര 5:3, 17; wp17.3 9 ¶2-5)

അങ്ങനെയൊരു ഉത്തരവ്‌ നിലവി​ലു​ണ്ടെ​ന്നും പണി തടസ്സ​പ്പെ​ടു​ത്ത​രു​തെ​ന്നും രാജാവ്‌ ശത്രു​ക്കൾക്ക്‌ ആജ്ഞ കൊടു​ത്തു (എസ്ര 6:7, 8; w22.03 14 ¶7)

ഒരു സഹോദരി JW പ്രക്ഷേപണം കാണുമ്പോൾ, സെരുബ്ബാബേലും മഹാപുരോഹിതനായ യേശുവയും ആലയം പുതുക്കിപ്പണിയുന്ന മറ്റ്‌ ഇസ്രായേല്യർക്ക്‌ നിർദേശങ്ങൾ കൊടുക്കുന്നതു ഭാവനയിൽ കാണുന്നു.

ധ്യാനിക്കാൻ: നേതൃ​ത്വ​മെ​ടു​ക്കാൻ യഹോവ നിയമി​ച്ചവർ നൽകുന്ന നിർദേ​ശങ്ങൾ, നമുക്കു പൂർണ​മാ​യി മനസ്സി​ലാ​യി​ല്ലെ​ങ്കിൽപ്പോ​ലും അത്‌ അനുസ​രി​ക്കാൻ ഈ ബൈബിൾവി​വ​രണം സഹായി​ക്കു​ന്നത്‌ എങ്ങനെ?—w22.03 19 ¶16.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക