വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 സെപ്‌റ്റംബർ പേ. 9
  • തെറ്റായ വിവരങ്ങൾ വഴിതെറ്റിക്കാതിരിക്കട്ടെ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • തെറ്റായ വിവരങ്ങൾ വഴിതെറ്റിക്കാതിരിക്കട്ടെ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • ആശ്വസിപ്പിക്കുമ്പോൾ ഒരിക്കലും എലീഫസിനെപ്പോലെ ആകരുത്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • തെറ്റായ ചിന്തകളെ ചെറുക്കുക!
    2005 വീക്ഷാഗോപുരം
  • ഇയ്യോബിന്റെ നിർമ്മലത—വളരെ ശ്രദ്ധേയമായിരിക്കുന്നതെന്തുകൊണ്ട്‌?
    വീക്ഷാഗോപുരം—1986
  • “ദൈവ​ത്തോ​ടുള്ള നിഷ്‌ക​ളങ്കത ഞാൻ ഉപേക്ഷിക്കില്ല!”
    അവരുടെ വിശ്വാസം അനുകരിക്കുക
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 സെപ്‌റ്റംബർ പേ. 9

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

തെറ്റായ വിവരങ്ങൾ വഴി​തെ​റ്റി​ക്കാ​തി​രി​ക്കട്ടെ

പ്രായ​വും പശ്ചാത്ത​ല​വും ഒക്കെ നോക്കി​യാൽ എലീഫസ്‌ പറഞ്ഞത്‌ വിശ്വാ​സ​യോ​ഗ്യ​മാ​യി തോന്നാ​മാ​യി​രു​ന്നു (ഇയ്യ 4:1; it-1-E 713 ¶11)

മനസ്സു മടുപ്പി​ക്കുന്ന ഒരു സന്ദേശം ഇയ്യോ​ബി​നെ അറിയി​ക്കാൻ എലീഫസ്‌ ഭൂതങ്ങ​ളാൽ സ്വാധീ​നി​ക്ക​പ്പെട്ടു (ഇയ്യ 4:14-16; w05 9/15 26 ¶2)

എലീഫസ്‌ പറഞ്ഞ ചില കാര്യ​ങ്ങ​ളൊ​ക്കെ സത്യമാ​യി​രു​ന്നു, എന്നാൽ ഇവിടെ ഉപയോ​ഗി​ച്ചത്‌ തെറ്റായ അർഥത്തി​ലാ​യി​രു​ന്നു (ഇയ്യ 4:19; w10 2/15 19 ¶5-6)

ഒരു സഹോദരൻ മൊബൈലിൽ നോക്കുന്നു.

സാത്താന്റെ ലോകം ദോഷം ചെയ്യുന്ന, തെറ്റായ വിവരങ്ങൾ വ്യാപി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

സ്വയം ചോദി​ക്കുക, ‘ഞാൻ കാണു​ക​യും കേൾക്കു​ക​യും ചെയ്യുന്ന വിവരങ്ങൾ ശരിയാ​ണെന്നു ഞാൻ ഉറപ്പുവരുത്താറുണ്ടോ?’—mrt 32 ¶13-17.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക