വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 സെപ്‌റ്റംബർ പേ. 12
  • ദൈവത്തിന്റെ അചഞ്ചലസ്‌നേഹം സാത്താന്റെ നുണകളിൽനിന്ന്‌ സംരക്ഷിക്കും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവത്തിന്റെ അചഞ്ചലസ്‌നേഹം സാത്താന്റെ നുണകളിൽനിന്ന്‌ സംരക്ഷിക്കും
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • യഹോവയുടെ അചഞ്ചലസ്‌നേഹം
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • നിങ്ങൾക്ക്‌ എങ്ങനെ ദൈവത്തിന്റെ സ്‌നേഹിതനാകാം?
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ഇയ്യോബ്‌ യഹോവയുടെ നാമം വാഴ്‌ത്തി
    2009 വീക്ഷാഗോപുരം
  • യഹോ​വ​യോട്‌ സ്‌നേ​ഹ​മു​ണ്ടെന്ന്‌ എങ്ങനെ തെളി​യി​ക്കാം?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 സെപ്‌റ്റംബർ പേ. 12

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേഹം സാത്താന്റെ നുണക​ളിൽനിന്ന്‌ സംരക്ഷി​ക്കും

മോശം കാര്യങ്ങൾ സംഭവി​ക്കാൻ ഇടയാ​ക്കു​ന്നത്‌ യഹോ​വ​യാ​ണെന്ന്‌ ആളുകൾ വിശ്വ​സി​ക്കാൻ സാത്താൻ ആഗ്രഹി​ക്കു​ന്നു (ഇയ്യ 8:4)

നമ്മൾ വിശ്വ​സ്‌ത​രാ​ണോ അല്ലയോ എന്നതൊ​ന്നും യഹോവ ശ്രദ്ധി​ക്കു​ന്നി​ല്ലെന്നു നമ്മൾ ചിന്തി​ക്കാൻ സാത്താൻ ആഗ്രഹി​ക്കു​ന്നു (ഇയ്യ 9:20-22; w15 10/1 10 ¶3)

യഹോ​വ​യു​ടെ അചഞ്ചല​സ്‌നേഹം, സാത്താന്റെ നുണക​ളാൽ വഞ്ചിത​രാ​കാ​തി​രി​ക്കാ​നും വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നും നമ്മളെ സഹായി​ക്കും (ഇയ്യ 10:12; സങ്ക 32:7, 10; w21.11 6 ¶14)

തനിക്ക്‌ കിട്ടിയ പല അനുഗ്രഹങ്ങളെക്കുറിച്ച്‌ ഒരു സഹോദരി ഓർത്ത്‌ എഴുതിവെക്കുന്നു. ഒപ്പം കൊടുത്തിരിക്കുന്ന ചെറിയ ചിത്രങ്ങളിൽ, ഒരു ദമ്പതികൾ വീട്ടുസാധനങ്ങൾ കൊണ്ടുവരുന്നു, രാജ്യഹാളിൽവെച്ച്‌ ഒരു സഹോദരി കെട്ടിപ്പിടിക്കുന്നു, JW പ്രക്ഷേപണം കാണുന്നു.

ഇങ്ങനെ ചെയ്‌തു​നോ​ക്കുക: പ്രശ്‌ന​ങ്ങ​ളു​ടെ സമയത്ത്‌ പിടി​ച്ചു​നിൽക്കാൻ, യഹോവ നിങ്ങ​ളോട്‌ അചഞ്ചല​സ്‌നേഹം കാണി​ക്കുന്ന വിധങ്ങൾ ശ്രദ്ധി​ക്കുക, എഴുതി​വെ​ക്കുക, ഇടയ്‌ക്കി​ട​യ്‌ക്ക്‌ അതു എടുത്തു​നോ​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക