വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 നവംബർ പേ. 15
  • അശ്ലീലം തെറ്റായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അശ്ലീലം തെറ്റായിരിക്കുന്നത്‌ എന്തുകൊണ്ട്‌?
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • അശ്ലീലത്തിന്റെ കെണി എങ്ങനെ ഒഴിവാക്കാം?
    ഉണരുക!—2007
  • അശ്ലീലം എന്തു​കൊണ്ട്‌ ഒഴിവാക്കണം?
    യുവജനങ്ങൾ ചോദിക്കുന്നു
  • അശ്ലീലം—അതുകൊണ്ട്‌ ഒരു കുഴപ്പവുമില്ലെന്നാണോ?
    അശ്ലീലം—അതുകൊണ്ട്‌ ഒരു കുഴപ്പവുമില്ലെന്നാണോ?
  • അശ്ലീലം വരുത്തുന്ന ഹാനി
    ഉണരുക!—2003
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 നവംബർ പേ. 15

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

അശ്ലീലം തെറ്റാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ഇന്ന്‌, അശ്ലീലം എല്ലായി​ട​ത്തു​മുണ്ട്‌, അതു കാണാൻ ഒന്നു ക്ലിക്ക്‌ ചെയ്‌താൽ മാത്രം മതി. പലരും, മതവി​ശ്വാ​സി​ക​ളായ ആളുകൾപോ​ലും, വിചാ​രി​ക്കു​ന്നത്‌ അശ്ലീലം കാണു​ന്ന​തു​കൊണ്ട്‌ കുഴപ്പ​മില്ല എന്നാണ്‌.

ചിത്രങ്ങൾ: “അശ്ലീലത്തെ ദൈവം ഒരു പാപമാ​യി കാണു​ന്നു​ണ്ടോ?” എന്ന വീഡിയോയിലെ രംഗങ്ങൾ 1. രണ്ട്‌ പുരുഷന്മാരും ഒരു സ്‌ത്രീയും ബസ്‌ സ്റ്റോപ്പിൽവെച്ച്‌ തങ്ങളുടെ ഫോൺ നോക്കുന്നു. രണ്ട്‌ പുരുഷന്മാർ “XXX” ലേബലുള്ള, അങ്ങേയറ്റം മോശമായ അശ്ലീല വീഡിയോകൾ കാണുന്നു. 2. പിന്നീട്‌ അതിൽ ഒരാളും ഭാര്യയും jw.org-ൽനിന്ന്‌ “അശ്ലീലത്തെ ബൈബിൾ കുറ്റം വിധിക്കുന്നുണ്ടോ?” എന്ന ലേഖനം വായിക്കുന്നു.

അശ്ലീലത്തെ ദൈവം ഒരു പാപമാ​യി കാണു​ന്നു​ണ്ടോ? എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ത്തിന്‌ ഉത്തരം കണ്ടെത്തുക:

അശ്ലീല​ത്തെ​ക്കു​റിച്ച്‌ ദൈവം എന്താണ്‌ ചിന്തി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ പിൻവ​രുന്ന തിരു​വെ​ഴു​ത്തു​കൾ എങ്ങനെ​യാണ്‌ സഹായി​ക്കു​ന്നത്‌?

  • 1കൊ 6:9, 10

  • മത്ത 5:28

  • കൊലോ 3:5

  • യാക്ക 1:14, 15

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക