വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp21 നമ്പർ 2 പേ. 16
  • ലോകാ​വ​സാ​നം അടു​ത്തെ​ത്തി​യോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകാ​വ​സാ​നം അടു​ത്തെ​ത്തി​യോ?
  • 2021 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബിൾ എന്താണു പറയു​ന്നത്‌?
  • ആമുഖം
    2021 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ലോകാവസാന ഘടികാരത്തിൽ ഇനി ‘90 സെക്കന്റ്‌’ മാത്ര​മോ?—ബൈബി​ളി​നു പറയാ​നു​ള്ളത്‌
    മറ്റു വിഷയങ്ങൾ
  • മാതൃകാവതരണങ്ങൾ
    2012 നമ്മുടെ രാജ്യശുശ്രൂഷ
  • ലോകാവസാനത്തെക്കുറിച്ചുള്ള ഭാവികഥനങ്ങൾ
    ഉണരുക!—1995
കൂടുതൽ കാണുക
2021 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp21 നമ്പർ 2 പേ. 16

ലോകാവസാനം അടുത്തെത്തിയോ?

ലോകം അവസാ​നി​ക്കാൻ പോകു​ക​യാ​ണെന്നു പലപ്പോ​ഴും പലരും പറഞ്ഞി​ട്ടുണ്ട്‌. പക്ഷേ അതൊ​ന്നും സംഭവി​ച്ചി​ട്ടില്ല. ശരിക്കും ലോകം അവസാ​നി​ക്കു​മോ?

ബൈബിൾ എന്താണു പറയു​ന്നത്‌?

ഒരു സ്‌ത്രീ ബൈബിൾ വായിക്കുന്നു.
  • ലോകം എങ്ങനെ​യാ​യി​രി​ക്കും അവസാ​നി​ക്കുക?

  • അത്‌ എപ്പോ​ഴാ​യി​രി​ക്കും അവസാ​നി​ക്കുക?

  • നിങ്ങൾക്ക്‌ അതിൽനിന്ന്‌ രക്ഷപ്പെ​ടാ​നാ​കു​മോ?

  • ലോകാ​വ​സാ​ന​ത്തി​നു ശേഷം ലോക​ത്തി​ന്റെ അവസ്ഥ എങ്ങനെ​യാ​യി​രി​ക്കും?

ഇവയ്‌ക്കു​ള്ള ബൈബി​ളി​ന്റെ ഉത്തരം ഈ ലക്കത്തിൽ വായി​ക്കു​മ്പോൾ നിങ്ങൾ ചില​പ്പോൾ അതിശ​യി​ച്ചു​പോ​കും, നിങ്ങൾക്ക്‌ ആശ്വാ​സ​വും തോന്നും.

ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ നിങ്ങളെ സഹായി​ക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്കു സന്തോ​ഷമേ ഉള്ളൂ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക