വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w23 ഫെബ്രുവരി പേ. 32
  • വെബ്‌​സൈ​റ്റി​ലെ ലേഖനങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വെബ്‌​സൈ​റ്റി​ലെ ലേഖനങ്ങൾ
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആമുഖ​പേ​ജിൽ വന്ന ലേഖനങ്ങൾ കാണാൻ
  • ശുശ്രൂഷയിൽ JW.ORG-ന്റെ ‘തുടക്കം’ പേജ്‌ ഉപയോഗിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • കൂടുതൽ പഠിക്കാ​നാ​യി . . .
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • അനുദിനജീവിതത്തിനു വേണ്ട ജ്ഞാനമൊഴികൾ—JW.ORG-ൽനിന്ന്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • ‘വീക്ഷാ​ഗോ​പു​ര​ത്തി​ലെ’ അനുബ​ന്ധ​ലേ​ഖ​നങ്ങൾ
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
w23 ഫെബ്രുവരി പേ. 32

വെബ്‌​സൈ​റ്റി​ലെ ലേഖനങ്ങൾ

ആമുഖ​പേ​ജിൽ വന്ന ലേഖനങ്ങൾ കാണാൻ

JW.ORG-ന്റെ ആമുഖ​പേ​ജിൽ വരുന്ന ലേഖനങ്ങൾ പല സഹോ​ദ​ര​ങ്ങ​ളും ശുശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കാ​റുണ്ട്‌. അവ ഇല​ക്ട്രോ​ണിക്‌ രൂപത്തിൽ അയച്ചു​കൊ​ടു​ക്കാൻ എളുപ്പ​മാണ്‌. കൂടാതെ ബൈബി​ളിൽ മുൻകൂ​ട്ടി​പ്പറഞ്ഞ കാര്യങ്ങൾ ഇന്നു ലോകത്ത്‌ നടക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ അവ മിക്ക​പ്പോ​ഴും വിശദീ​ക​രി​ക്കു​ക​യും ചെയ്യുന്നു. ആമുഖ​പേ​ജി​ലെ ലേഖന​ങ്ങ​ളെ​ക്കു​റിച്ച്‌ അവ “നമ്മുടെ ഇപ്പോ​ഴത്തെ പ്രസം​ഗ​പ്ര​വർത്ത​ന​രീ​തിക്ക്‌ ഏറ്റവും പറ്റിയ​വ​യാണ്‌” എന്ന്‌ ഒരു സഹോ​ദരൻ എഴുതി.

എന്നാൽ ആമുഖ​പേ​ജി​ലെ ലേഖനങ്ങൾ ഇടയ്‌ക്കി​ടെ മാറും. അതു​കൊണ്ട്‌ മുമ്പ്‌ വന്ന ലേഖനങ്ങൾ നമുക്ക്‌ എങ്ങനെ കണ്ടുപി​ടി​ക്കാം?

  • JW.ORG-ന്റെ ആമുഖ​പേ​ജിൽ മുകൾഭാ​ഗ​ത്താ​യുള്ള “കൂടുതൽ കാണാം” എന്ന ലിങ്കിൽ തൊടുക. മൊ​ബൈ​ലി​ലാ​ണെ​ങ്കിൽ “സവി​ശേ​ഷ​മാ​യവ” എന്നതിനു കീഴിൽ കൊടു​ത്തി​രി​ക്കുന്ന ലേഖന​ങ്ങൾക്കു​ശേ​ഷ​മാ​യി​രി​ക്കും അതു കാണു​ന്നത്‌. ആ ലിങ്കിൽ തൊടു​മ്പോൾ “ആമുഖ​പേ​ജിൽ ഈയിടെ വന്നത്‌” എന്ന പേജ്‌ തുറന്നു​വ​രും. അടുത്തി​ടെ ആമുഖ​പേ​ജിൽ വന്ന ലേഖനങ്ങൾ അവി​ടെ​നിന്ന്‌ കിട്ടും.

  • JW.ORG-ലോ JW ലൈ​ബ്ര​റി​യി​ലോ “ലൈ​ബ്രറി” എന്ന ഭാഗത്ത്‌ “ലേഖന​പ​രമ്പര” എന്നതിലെ “മറ്റു വിഷയങ്ങൾ” നോക്കുക. ആമുഖ​പേ​ജിൽ വന്ന പല ലേഖന​ങ്ങ​ളും ഇവിടെ കാണാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക