വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w25 മാർച്ച്‌ പേ. 32
  • കണ്ണാടി ശരിയാ​യി ഉപയോ​ഗി​ക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കണ്ണാടി ശരിയാ​യി ഉപയോ​ഗി​ക്കുക
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
  • സമാനമായ വിവരം
  • ആത്മത്യാഗമനോഭാവം നമുക്ക്‌ എങ്ങനെ നിലനിറുത്താം?
    2014 വീക്ഷാഗോപുരം
  • നിങ്ങളുടെ സംസാരരീതി പ്രധാനമാണോ?
    ഉണരുക!—2012
  • എന്നെ കണ്ടാൽ എന്താ ഇങ്ങനെ?
    യുവജ​നങ്ങൾ ചോദി​ക്കു​ന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും
  • നിങ്ങൾ എങ്ങനെ കാണപ്പെടുന്നു എന്നതിലേക്ക്‌ ഒരു എത്തിനോട്ടം
    യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
w25 മാർച്ച്‌ പേ. 32

കൂടുതൽ പഠിക്കാ​നാ​യി. . .

കണ്ണാടി ശരിയാ​യി ഉപയോ​ഗി​ക്കു​ക

ശിഷ്യ​നായ യാക്കോബ്‌ ബൈബി​ളി​നെ ഒരു കണ്ണാടി​യോട്‌ ഉപമിച്ചു; നമ്മുടെ ഉള്ളിലെ വ്യക്തിയെ കാണി​ച്ചു​ത​രുന്ന ഒരു കണ്ണാടി​യോട്‌. (യാക്കോ. 1:22-25) നമുക്ക്‌ എങ്ങനെ ബൈബിൾ ശരിയായ വിധത്തിൽ ഒരു കണ്ണാടി​പോ​ലെ ഉപയോ​ഗി​ക്കാം?

ശ്രദ്ധ​യോ​ടെ അതു വായി​ക്കുക. നമ്മൾ കണ്ണാടി​യിൽ വെറുതേ ഒന്നു കണ്ണോ​ടി​ക്കു​ന്നതേ ഉള്ളെങ്കിൽ എന്തെങ്കി​ലും വലിയ കുറവു​കൾ കാണാ​തെ​പോ​യേ​ക്കാം. നമ്മുടെ ഉള്ളിന്റെ ഉള്ളിലെ വ്യക്തി​യിൽ എന്തെങ്കി​ലും പ്രശ്‌ന​ങ്ങ​ളു​ണ്ടോ എന്നറി​യാൻ നമ്മൾ ദൈവ​വ​ചനം ശ്രദ്ധ​യോ​ടെ, ആഴത്തിൽ പരി​ശോ​ധി​ക്കണം.

മറ്റുള്ള​വ​രി​ലേ​ക്കല്ല, നിങ്ങളി​ലേ​ക്കു​തന്നെ നോക്കുക. സാധാരണ നമ്മൾ കണ്ണാടി​യിൽ നോക്കു​ന്നത്‌ നമ്മളെ​ത്തന്നെ കാണാ​നാണ്‌. അല്ലാതെ മറ്റുള്ള​വ​രു​ടെ രൂപത്തിന്‌ എന്തെങ്കി​ലും കുഴപ്പ​മു​ണ്ടോ എന്ന്‌ അറിയാ​നല്ല. അതു​പോ​ലെ മറ്റുള്ള​വ​രു​ടെ കുറവു​കൾ കണ്ടെത്താൻ നമ്മൾ ബൈബിൾ ഉപയോ​ഗി​ക്കില്ല. അങ്ങനെ ചെയ്‌താൽ നമ്മുടെ കുറവു​കൾ തിരു​ത്താൻ പറ്റാ​തെ​വ​രും.

ന്യായ​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കുക. കണ്ണാടി​യിൽ നോക്കി​യിട്ട്‌ നമ്മൾ നമ്മുടെ കുറവു​ക​ളി​ലേക്കു മാത്ര​മാ​ണു ശ്രദ്ധി​ക്കു​ന്ന​തെ​ങ്കിൽ നിരാശ തോന്നി​യേ​ക്കാം. ദൈവ​വ​ചനം വായി​ക്കു​മ്പോൾ, യഹോവ നമ്മളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്ന​തി​നും അപ്പുറം പ്രതീ​ക്ഷി​ക്കാ​തെ ന്യായ​ബോ​ധം കാണി​ക്കുക.—യാക്കോ. 3:17.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക