വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mrt ലേഖനം 108
  • യേശു ദാരി​ദ്ര്യം ഇല്ലാതാ​ക്കും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശു ദാരി​ദ്ര്യം ഇല്ലാതാ​ക്കും
  • മറ്റു വിഷയങ്ങൾ
  • സമാനമായ വിവരം
  • യേശു യുദ്ധങ്ങൾ ഇല്ലാതാ​ക്കും
    മറ്റു വിഷയങ്ങൾ
  • ദരിദ്രരോടു പരിഗണന കാണിക്കുക യേശുവിനെ അനുകരിച്ചുകൊണ്ട്‌
    2006 വീക്ഷാഗോപുരം
  • യേശു കുറ്റകൃ​ത്യം ഇല്ലാതാ​ക്കും
    മറ്റു വിഷയങ്ങൾ
  • ആരെ വിശ്വ​സി​ക്കും?—ബൈബി​ളി​നു പറയാ​നു​ള്ളത്‌
    മറ്റു വിഷയങ്ങൾ
കൂടുതൽ കാണുക
മറ്റു വിഷയങ്ങൾ
mrt ലേഖനം 108
ഭിക്ഷയ്‌ക്കായി ഒരാൾ കൈ നീട്ടി യാചിക്കുന്നു.

panitan/stock.adobe.com

സ്‌മാരക പ്രചാ​ര​ണ​പ​രി​പാ​ടി

യേശു ദാരി​ദ്ര്യം ഇല്ലാതാ​ക്കും

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു ആളുകളെ വളരെ​യ​ധി​കം സ്‌നേ​ഹി​ച്ചു, പ്രത്യേ​കി​ച്ചും പാവ​പ്പെ​ട്ട​വ​രെ​യും കഷ്ടതകൾ അനുഭ​വി​ക്കു​ന്ന​വ​രെ​യും. (മത്തായി 9:36) മറ്റുള്ള​വർക്കു​വേണ്ടി യേശു സ്വന്തം ജീവൻ ബലിയാ​യി കൊടു​ക്കു​ക​പോ​ലും ചെയ്‌തു. (മത്തായി 20:28; യോഹ​ന്നാൻ 15:13) ഉടൻതന്നെ, യേശു മറ്റൊരു വിധത്തി​ലും ആളുക​ളോ​ടുള്ള തന്റെ സ്‌നേഹം പ്രകടി​പ്പി​ക്കും. ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വെന്ന നിലയി​ലുള്ള തന്റെ ശക്തിയും അധികാ​ര​വും ഉപയോ​ഗിച്ച്‌ യേശു ഭൂമി​യി​ലെ​ങ്ങു​മുള്ള ദാരി​ദ്ര്യം ഇല്ലാതാ​ക്കും.

യേശു ചെയ്യാൻപോ​കുന്ന കാര്യ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ മനോ​ഹ​ര​മാ​യി ഇങ്ങനെ വർണി​ച്ചി​രി​ക്കു​ന്നു:

  • “അവൻ ജനത്തിൽ എളിയ​വർക്കു​വേണ്ടി വാദി​ക്കട്ടെ; ദരി​ദ്ര​രു​ടെ മക്കളെ രക്ഷിക്കട്ടെ.”—സങ്കീർത്തനം 72:4.

യേശു നമുക്കു​വേണ്ടി ചെയ്‌ത​തും ഇനി ചെയ്യാൻപോ​കു​ന്ന​തും ആയ കാര്യ​ങ്ങ​ളോ​ടു നമുക്ക്‌ എങ്ങനെ നന്ദി കാണി​ക്കാം? ലൂക്കോസ്‌ 22:19-ൽ യേശു ശിഷ്യ​ന്മാ​രോ​ടു തന്റെ മരണം ഓർമി​ക്ക​ണ​മെന്നു പറഞ്ഞു. അതു​കൊ​ണ്ടാണ്‌ എല്ലാ വർഷവും, യേശു​വി​ന്റെ മരണത്തി​ന്റെ വാർഷി​ക​ദി​ന​ത്തിൽ യഹോ​വ​യു​ടെ സാക്ഷികൾ ഒരുമി​ച്ചു​കൂ​ടു​ന്നത്‌. 2024 മാർച്ച്‌ 24-ാം തീയതി ഞായറാഴ്‌ച യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കു​മ്പോൾ ഞങ്ങളോ​ടൊ​പ്പം പങ്കു​ചേ​രാൻ ഞങ്ങൾ നിങ്ങ​ളെ​യും ക്ഷണിക്കു​ന്നു.

ഈ ആചരണം നടക്കുന്ന സ്ഥലം കണ്ടെത്തുക

“പുനരു​ത്ഥാ​നം—മരണത്തി​ന്മേ​ലുള്ള ജയം!” എന്ന പ്രത്യേക പ്രസംഗം കേൾക്കാ​നാ​യും ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ന്നു. യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കു​ന്ന​തി​നു മുമ്പുള്ള ഒരു വാരാ​ന്ത​ത്തിൽ അതു നടത്ത​പ്പെ​ടും. പുനരു​ത്ഥാ​നം നിങ്ങൾക്കും നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വർക്കും എങ്ങനെ പ്രയോ​ജനം ചെയ്യു​മെന്ന്‌ ഈ പ്രസം​ഗ​ത്തിൽ വിശദീ​ക​രി​ക്കും.

ഈ പ്രത്യേക പ്രസംഗം നടക്കുന്ന സ്ഥലം കണ്ടെത്തുക

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക