വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ijwbq ലേഖനം 15
  • യേശു സർവ​ശ​ക്ത​നാ​യ ദൈവ​മാ​ണോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശു സർവ​ശ​ക്ത​നാ​യ ദൈവ​മാ​ണോ?
  • ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബി​ളി​ന്റെ ഉത്തരം
  • ദൈവം എല്ലായ്‌പ്പോഴും യേശുവിനെക്കാൾ ഉയർന്നവനാണോ?
    നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?
  • യേശു സർവശക്തനായ ദൈവമാണോ?
    2009 വീക്ഷാഗോപുരം
  • ക്രിസ്‌തുവിന്റെ ദൈവത്വത്തെക്കുറിച്ച്‌ ബൈബിൾ എന്തു പറയുന്നു?
    വീക്ഷാഗോപുരം—1992
  • പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും സംബന്ധിച്ച സത്യം
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
കൂടുതൽ കാണുക
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
ijwbq ലേഖനം 15
യേശു

യേശു സർവ​ശ​ക്ത​നാ​യ ദൈവ​മാ​ണോ?

ബൈബി​ളി​ന്റെ ഉത്തരം

ദൈവ​ത്തോ​ടു സമനാ​ണെന്ന്‌ യേശു​ത​ന്നെ പറഞ്ഞതാ​യി എതിരാ​ളി​കൾ ആരോ​പ​ണം ഉന്നയിച്ചു. (യോഹ​ന്നാൻ 5:18; 10:30-33) എന്നാൽ, യേശു ഒരിക്ക​ലും സർവശ​ക്ത​നാ​യ ദൈവ​ത്തോ​ടു തുല്യ​നാ​ണെ​ന്നു അവകാ​ശ​പ്പെ​ട്ടി​ട്ടി​ല്ല. യേശു പറഞ്ഞത്‌ ഇതാണ്‌: “പിതാവ്‌ എന്നെക്കാൾ വലിയവനാണ്‌.”—യോഹ​ന്നാൻ 14:28.

യേശു​വി​ന്റെ ആദ്യകാല അനുഗാ​മി​കൾ സർവശ​ക്ത​നാ​യ ദൈവ​ത്തോ​ടു തുല്യ​നാ​യി​ട്ടല്ല യേശു​വി​നെ കണ്ടിരു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, യേശു​വി​ന്റെ പുനരു​ത്ഥാ​ന​ത്തി​നു ശേഷം, ദൈവം “ക്രിസ്‌തുവിനെ മുമ്പത്തെക്കാൾ ഉന്നതമായ ഒരു സ്ഥാനത്തേക്ക്‌ ഉയർത്തി” എന്ന്‌ അപ്പോസ്‌ത​ല​നാ​യ പൗലോസ്‌ എഴുതി. യേശു സർവശ​ക്ത​നാ​യ ദൈവ​മാ​ണെന്ന്‌ പൗലോസ്‌ വിശ്വ​സി​ച്ചി​രു​ന്നെ​ങ്കിൽ, ദൈവം യേശു​വി​നെ ഉന്നതമാ​യൊ​രു സ്ഥാന​ത്തേക്ക്‌ ഉയർത്തി എന്ന്‌ പൗലോ​സിന്‌ എങ്ങനെ എഴുതാൻ കഴിയു​മാ​യി​രു​ന്നു!—ഫിലി​പ്പി​യർ 2:9.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക