പുറപ്പാട് 27:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 പലകകൾകൊണ്ടുള്ള പൊള്ളയായ ഒരു പെട്ടിയുടെ രൂപത്തിൽ നീ യാഗപീഠം ഉണ്ടാക്കണം. പർവതത്തിൽവെച്ച് ദൈവം കാണിച്ചുതന്നതുപോലെതന്നെ അത് ഉണ്ടാക്കണം.+
8 പലകകൾകൊണ്ടുള്ള പൊള്ളയായ ഒരു പെട്ടിയുടെ രൂപത്തിൽ നീ യാഗപീഠം ഉണ്ടാക്കണം. പർവതത്തിൽവെച്ച് ദൈവം കാണിച്ചുതന്നതുപോലെതന്നെ അത് ഉണ്ടാക്കണം.+