1 ദിനവൃത്താന്തം 14:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ദാവീദിനെ ഇസ്രായേലിന്റെ മുഴുവൻ രാജാവായി അഭിഷേകം ചെയ്തു+ എന്നു കേട്ടപ്പോൾ ഫെലിസ്ത്യർ ഒന്നടങ്കം ദാവീദിനെ പിടിക്കാൻ വന്നു.+ അത് അറിഞ്ഞ ദാവീദ് അവരുടെ നേരെ ചെന്നു.
8 ദാവീദിനെ ഇസ്രായേലിന്റെ മുഴുവൻ രാജാവായി അഭിഷേകം ചെയ്തു+ എന്നു കേട്ടപ്പോൾ ഫെലിസ്ത്യർ ഒന്നടങ്കം ദാവീദിനെ പിടിക്കാൻ വന്നു.+ അത് അറിഞ്ഞ ദാവീദ് അവരുടെ നേരെ ചെന്നു.