11 അങ്ങനെ ദാവീദ് ബാൽ-പെരാസീമിൽ+ ചെന്ന് അവരെ തോൽപ്പിച്ചു. ദാവീദ് പറഞ്ഞു: “ഇരച്ചെത്തുന്ന വെള്ളം പ്രതിബന്ധങ്ങൾ തകർക്കുന്നതുപോലെ സത്യദൈവം എന്റെ കൈകൊണ്ട് എന്റെ ശത്രുക്കളെ തകർത്തിരിക്കുന്നു.” അതുകൊണ്ട് അവർ ആ സ്ഥലത്തിനു ബാൽ-പെരാസീം എന്നു പേരിട്ടു.