1 ദിനവൃത്താന്തം 14:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 ദാവീദ് വീണ്ടും ദൈവത്തോട് ഉപദേശം ചോദിച്ചു. പക്ഷേ സത്യദൈവം പറഞ്ഞു: “നീ അവരെ മുന്നിൽനിന്ന് ആക്രമിക്കരുത്. പകരം വളഞ്ഞുചുറ്റി അവരുടെ പിന്നിലേക്കു ചെല്ലുക. ബാഖ ചെടികളുടെ മുന്നിൽവെച്ച് വേണം അവരെ നേരിടാൻ.+
14 ദാവീദ് വീണ്ടും ദൈവത്തോട് ഉപദേശം ചോദിച്ചു. പക്ഷേ സത്യദൈവം പറഞ്ഞു: “നീ അവരെ മുന്നിൽനിന്ന് ആക്രമിക്കരുത്. പകരം വളഞ്ഞുചുറ്റി അവരുടെ പിന്നിലേക്കു ചെല്ലുക. ബാഖ ചെടികളുടെ മുന്നിൽവെച്ച് വേണം അവരെ നേരിടാൻ.+