2 ദിനവൃത്താന്തം 3:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 പിന്നെ ശലോമോൻ യരുശലേമിലെ മോരിയ പർവതത്തിൽ,+ യഹോവ ശലോമോന്റെ അപ്പനായ ദാവീദിനു പ്രത്യക്ഷനായ സ്ഥലത്ത്,+ യഹോവയുടെ ഭവനം പണിയാൻതുടങ്ങി.+ ദാവീദ് യബൂസ്യനായ ഒർന്നാന്റെ മെതിക്കളത്തിൽ ഒരുക്കിയ സ്ഥലത്താണു ശലോമോൻ അതു പണിതത്.+
3 പിന്നെ ശലോമോൻ യരുശലേമിലെ മോരിയ പർവതത്തിൽ,+ യഹോവ ശലോമോന്റെ അപ്പനായ ദാവീദിനു പ്രത്യക്ഷനായ സ്ഥലത്ത്,+ യഹോവയുടെ ഭവനം പണിയാൻതുടങ്ങി.+ ദാവീദ് യബൂസ്യനായ ഒർന്നാന്റെ മെതിക്കളത്തിൽ ഒരുക്കിയ സ്ഥലത്താണു ശലോമോൻ അതു പണിതത്.+