2 ദിനവൃത്താന്തം 3:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 മുൻവശത്തുള്ള മണ്ഡപത്തിന്റെ നീളം ഭവനത്തിന്റെ വീതിക്കു തുല്യമായി* 20 മുഴമായിരുന്നു. അതിന്റെ ഉയരം 20 മുഴം.* അതിന്റെ ഉൾവശം ശലോമോൻ തനിത്തങ്കംകൊണ്ട് പൊതിഞ്ഞു.+
4 മുൻവശത്തുള്ള മണ്ഡപത്തിന്റെ നീളം ഭവനത്തിന്റെ വീതിക്കു തുല്യമായി* 20 മുഴമായിരുന്നു. അതിന്റെ ഉയരം 20 മുഴം.* അതിന്റെ ഉൾവശം ശലോമോൻ തനിത്തങ്കംകൊണ്ട് പൊതിഞ്ഞു.+