-
2 ദിനവൃത്താന്തം 3:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 രണ്ടാമത്തെ കെരൂബിന്റെ ഒരു വശത്തെ ചിറകിന്റെ നീളം അഞ്ചു മുഴം. അതിന്റെ അറ്റം ഭവനത്തിന്റെ മറുവശത്തെ ചുവരിൽ തൊട്ടിരുന്നു. മറ്റേ ചിറകിനും അഞ്ചു മുഴം നീളമുണ്ടായിരുന്നു. അതിന്റെ അറ്റമാകട്ടെ ആദ്യത്തെ കെരൂബിന്റെ ചിറകിൽ തൊട്ടിരുന്നു.
-