2 ദിനവൃത്താന്തം 21:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 എന്നാൽ ദാവീദുമായി ചെയ്‌ത ഉടമ്പടി ഓർത്തപ്പോൾ ദാവീദിന്റെ ഭവനത്തെ നശിപ്പിച്ചുകളയാൻ യഹോവയ്ക്കു മനസ്സുവന്നില്ല.+ ദാവീദിനും മക്കൾക്കും എല്ലാ കാലത്തും ഒരു വിളക്ക് നൽകുമെന്നു ദൈവം ദാവീദിനോടു വാഗ്ദാനം ചെയ്തിരുന്നു.+
7 എന്നാൽ ദാവീദുമായി ചെയ്‌ത ഉടമ്പടി ഓർത്തപ്പോൾ ദാവീദിന്റെ ഭവനത്തെ നശിപ്പിച്ചുകളയാൻ യഹോവയ്ക്കു മനസ്സുവന്നില്ല.+ ദാവീദിനും മക്കൾക്കും എല്ലാ കാലത്തും ഒരു വിളക്ക് നൽകുമെന്നു ദൈവം ദാവീദിനോടു വാഗ്ദാനം ചെയ്തിരുന്നു.+