-
2 ദിനവൃത്താന്തം 21:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 പകരം നീ ഇസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്ന്+ യഹൂദയെയും യരുശലേംനിവാസികളെയും കൊണ്ട് ആഹാബുഗൃഹം ചെയ്‌തതുപോലുള്ള+ ആത്മീയവേശ്യാവൃത്തി ചെയ്യിച്ചു.+ മാത്രമല്ല, നീ നിന്റെ സ്വന്തം സഹോദരന്മാരെ, നിന്റെ അപ്പന്റെ കുടുംബത്തെ, കൊന്നുകളയുകയും ചെയ്‌തു.+ അവർ നിന്നെക്കാൾ എത്രയോ ഭേദമായിരുന്നു.
-