19 കുറച്ച് നാൾ, അതായത് രണ്ടു വർഷം, കഴിഞ്ഞപ്പോൾ രോഗം മൂർച്ഛിച്ച് യഹോരാമിന്റെ കുടൽ പുറത്ത് വന്നു. അങ്ങനെ വല്ലാതെ കഷ്ടപ്പെട്ട് യഹോരാം മരിച്ചു. യഹോരാമിന്റെ പൂർവികർ മരിച്ചപ്പോൾ ഒരുക്കിയതുപോലെ, യഹോരാമിന്റെ ജനം യഹോരാമിനുവേണ്ടി അഗ്നി ഒരുക്കിയില്ല.+