സംഖ്യ 8:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ഇസ്രായേല്യരുടെ ഇടയിലെ കടിഞ്ഞൂലുകളെല്ലാം എന്റേതാണ്, മനുഷ്യന്റെയായാലും മൃഗത്തിന്റെയായാലും അവ എന്റേതാണ്.+ ഈജിപ്ത് ദേശത്തെ കടിഞ്ഞൂലുകളെ മുഴുവൻ സംഹരിച്ച നാളിൽ+ ഞാൻ അവരെ എനിക്കായി വിശുദ്ധീകരിച്ചു.
17 ഇസ്രായേല്യരുടെ ഇടയിലെ കടിഞ്ഞൂലുകളെല്ലാം എന്റേതാണ്, മനുഷ്യന്റെയായാലും മൃഗത്തിന്റെയായാലും അവ എന്റേതാണ്.+ ഈജിപ്ത് ദേശത്തെ കടിഞ്ഞൂലുകളെ മുഴുവൻ സംഹരിച്ച നാളിൽ+ ഞാൻ അവരെ എനിക്കായി വിശുദ്ധീകരിച്ചു.