വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 12:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 അർധരാത്രിയായപ്പോൾ, സിംഹാ​സ​ന​ത്തിൽ ഇരിക്കുന്ന ഫറവോ​ന്റെ മൂത്ത മകൻമു​തൽ തടവറയിൽ* കിടക്കു​ന്ന​വന്റെ മൂത്ത മകൻവരെ ഈജി​പ്‌ത്‌ ദേശത്തെ മൂത്ത ആൺമക്കളെയെ​ല്ലാം യഹോവ സംഹരി​ച്ചു.+ മൃഗങ്ങ​ളു​ടെ കടിഞ്ഞൂ​ലു​കളെ​യും ഒന്നൊ​ഴി​യാ​തെ ദൈവം കൊന്നു.+

  • പുറപ്പാട്‌ 13:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 നമ്മളെ വിട്ടയ​യ്‌ക്കാൻ ഫറവോൻ ശാഠ്യ​പൂർവം വിസമ്മതിച്ചപ്പോൾ+ മനുഷ്യ​ന്റെ ആദ്യജാ​തൻമു​തൽ മൃഗത്തി​ന്റെ കടിഞ്ഞൂൽവരെ ഈജി​പ്‌ത്‌ ദേശത്തെ എല്ലാ ആദ്യജാ​ത​ന്മാരെ​യും യഹോവ സംഹരി​ച്ചു.+ അതു​കൊ​ണ്ടാണ്‌ നമ്മുടെ എല്ലാ ആൺകടി​ഞ്ഞൂ​ലു​കളെ​യും യഹോ​വ​യ്‌ക്കു ബലി അർപ്പി​ക്കു​ക​യും നമ്മുടെ പുത്ര​ന്മാ​രിൽ മൂത്തവരെയെ​ല്ലാം വീണ്ടെ​ടു​ക്കു​ക​യും ചെയ്യു​ന്നത്‌.’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക