അടിക്കുറിപ്പ്
a എ.ഡി. അഞ്ചാം നൂറ്റാണ്ടുമുതൽത്തന്നെ ജോർജിയൻ ഭാഷയിൽ ബൈബിളിന്റെ ഭാഗങ്ങൾ പരിഭാഷപ്പെടുത്തിയിരുന്നെങ്കിലും കമ്മ്യൂണിസ്റ്റ് വാഴ്ചക്കാലത്ത് ബൈബിൾ കിട്ടാൻ വളരെ പ്രയാസമായിരുന്നു.—“ജോർജിയൻ ഭാഷയിലെ ബൈബിൾ” എന്ന ചതുരം കാണുക.