വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 151
  • ദൈവം വിളി​ക്കും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവം വിളി​ക്കും
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • അവൻ വിളിക്കും
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • അന്തിമമായി നിത്യജീവൻ!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • നിത്യജീവന്റെ വാഗ്‌ദാനം
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • നിത്യ​ജീ​വൻ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 151

ഗീതം 151

ദൈവം വിളി​ക്കും

(ഇയ്യോബ്‌ 14:13-15)

  1. 1. മാനവർ നാം മായുന്നു മഞ്ഞു പോൽ,

    മറഞ്ഞി​ടു​ന്നീ മണ്ണിൽ.

    വേദന​യാൽ നീറുന്നു നാമെ​ല്ലാം

    പ്രിയർ പോയ്‌ മറയു​മ്പോൾ.

    മർത്യൻ മരിച്ചാൽ ഉയിർത്തി​ടു​മോ?

    കേൾപ്പിൻ ദിവ്യ​വാ​ഗ്‌ദാ​നം:

    (കോറസ്‌)

    ‘എൻ വിളി കേട്ടെ​ഴു​ന്നേൽക്കും

    മൃതരാം പ്രിയ​രെ​ല്ലാം.

    ഞാനും വാഞ്‌ഛി​ക്കു​ന്നേറെ

    കാണു​വാൻ എൻ സൃഷ്ടിയെ.’

    ശക്തനാം ദൈവ​ത്തിൻ വാക്കിൽ

    ദൃഢമായ്‌ വിശ്വ​സി​ക്കാം.

    യാഹിൻ കൈ​വേ​ല​യാം നാം

    ജീവി​ക്കും പാരിൽ എന്നും.

  2. 2. സ്‌നേ​ഹി​തരെ മൃത്യു​വിൻ ഇരുളിൽ

    കൈവി​ടി​ല്ല യഹോവ.

    പ്രിയ​രെ​ല്ലാം തൻ സ്വരം കേൾക്കു​മ്പോൾ

    ജീവി​ച്ചു​ണ​രും പാരിൽ.

    ദൈവ​രാ​ജ്യ​ത്തിൽ, പർദീ​സ​യി​ലായ്‌,

    പാർക്കു​മ​വ​രെ​ന്നേ​ക്കും.

    (കോറസ്‌)

    ‘എൻ വിളി കേട്ടെ​ഴു​ന്നേൽക്കും

    മൃതരാം പ്രിയ​രെ​ല്ലാം.

    ഞാനും വാഞ്‌ഛി​ക്കു​ന്നേറെ

    കാണു​വാൻ എൻ സൃഷ്ടിയെ.’

    ശക്തനാം ദൈവ​ത്തിൻ വാക്കിൽ

    ദൃഢമായ്‌ വിശ്വ​സി​ക്കാം.

    യാഹിൻ കൈ​വേ​ല​യാം നാം

    ജീവി​ക്കും പാരിൽ എന്നും.

(യോഹ. 6:40; 11:11, 43; യാക്കോ. 4:14 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക