വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 131
  • “ദൈവം കൂട്ടി​ച്ചേർത്തത്‌”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ദൈവം കൂട്ടി​ച്ചേർത്തത്‌”
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • ‘ദൈവം കൂട്ടിച്ചേർത്തത്‌’
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • യഹോവയുടെ സന്തുഷ്ട ജനം
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • അന്തിമമായി നിത്യജീവൻ!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • നിത്യജീവൻ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നു
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 131

ഗീതം 131

“ദൈവം കൂട്ടി​ച്ചേർത്തത്‌”

(മത്തായി 19:5, 6)

  1. 1. ചേരുന്നു ധന്യമായ്‌

    മൂന്നി​ഴ​കൾ ഒന്നായ്‌.

    യാഹിന്റെ സന്നിധി​യിൽ,

    എല്ലാരും സാക്ഷി​യായ്‌,

    (കോറസ്‌ 1)

    ചൊല്ലു​ന്നി​താ വരൻ തൻ

    വധു​വോ​ടാർദ്ര​മായ്‌:

    “ഹൃദയാ സ്‌നേ​ഹി​ക്കും ഞാൻ

    എൻ സ്വന്തം നീയെ​ന്നും.”

  2. 2. ദൈ​വേഷ്ടം പോ​ലെ​ന്നും

    ദൈവാനുഗ്രഹത്താൽ

    തൻ പ്രിയ​നോ​ടു ചേരാൻ

    ചൊല്ലു​ന്നി​താ വധു:

    (കോറസ്‌ 2)

    “ഹൃദയാ സ്‌നേ​ഹി​ക്കും ഞാൻ

    എൻ പ്രാണ​നാ​ഥൻ നീ.”

    ഏറീടട്ടെന്നുമെന്നും

    ഈ സ്‌നേ​ഹ​മാ​ധു​ര്യം.

(ഉൽപ. 2:24; സഭാ. 4:12; എഫെ. 5:22-33 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക